VSK Desk

VSK Desk

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

ബെംഗളൂരു: ഇന്ന് ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിലുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതീയ ശിക്ഷൺ മണ്ഡൽ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ...

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

കായംകുളം: എല്ലാവരും സ്നേഹപൂര്‍വം ‘ഗോപാല്‍ജി’ എന്ന് വിളിക്കുന്ന ഗോപാലന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഘശാഖയില്‍ എത്തിയത്. ഏഴ് പതിറ്റാണ്ടായി ആര്‍എസ്എസിന്റെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. പക്ഷാഘാത ചികിത്സ തുടരുകയായിരുന്നെങ്കിലും...

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചി: ഹിന്ദു സമാജം അധികാരത്തിലും സമ്പന്നതയിലും സാമൂഹ്യ ശക്തിയിലും കൂടുതൽ സംഘടിതരാകാൻ സജ്ജരാകണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് ആഹ്വാനം ചെയ്തു. ഹിന്ദു ഐക്യവേദിയുടെ ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത്...

ആർ. ഗോപാൽ അന്തരിച്ചു

കായംകുളം: ആർഎസ്എസ് കായംകുളം ഖണ്ഡ് മാന്യ സഹ സംഘചാലക് ആർ. ഗോപാൽ (80) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30-നായിരുന്നു അന്ത്യം.ദീർഘകാലം സംഘത്തിന്റെ വിവിധ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്....

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

മാടായിക്കാവ്, മാടായികോട്ടയുടെ അവശിഷ്ടങ്ങൾ, ജൂതക്കുളം എന്നിവയുൾ ക്കൊള്ളുന്ന മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന, കേന്ദ്ര സർക്കാർ പുരാവസ്തു...

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കൊച്ചി: രാഷ്ട്രത്തിന്റെ നന്മയ്ക്കായി നിലകൊള്ളുകയും മൂല്യച്യുതിക്ക് എതിരെ പോരാടുകയും ചെയ്തവരെ, അവര്‍ ത്യാഗം അനുഭവിക്കാന്‍ ബാധ്യസ്ഥരാണ് എന്ന ഭാവനയോടെ കാണുന്ന സമീപനം സമൂഹം മാറ്റണമെന്ന് പ്രമുഖ അഭിഭാഷകന്‍...

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

തൃപ്പൂണിത്തുറ: ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യസമത്വം സ്വന്തം ജീവിതത്തില്‍ പ്രായോഗി കമാക്കിയ മഹത് വ്യക്തിയാണ് ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവനെന്ന് മുതിര്‍ന്ന പ്രചാരകന്‍ എസ്....

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

കാഞ്ഞങ്ങാട്: സനാതനധർമ്മത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ പരമമായ വൈഭവത്തിലേക്കെത്തിക്കാൻ രാഷ്ട്രത്തിന്റെ സമസ്‌ത വ്യാവഹാരിക മേഖലകളിലും സ്വതന്ത്രമായ, സധൈര്യം മുന്നോട്ട് പോകാൻ പറ്റുന്ന ജനവിഭാഗങ്ങൾ ഉണ്ടാക്കുക എന്നതാണ് രാഷ്ട്രീയ...

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചിട്ട് 51 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലും, ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി ഓര്‍മ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തെക്കുറിച്ച് രാജ്യം ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ‘സംവിധാന്‍ ഹത്യ ദിവസ്’...

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

തേഞ്ഞിപ്പലം: നിത്യവും നിയമേന നടക്കുന്ന ശാഖ എന്ന വ്യക്തി നിർമ്മാണ കേന്ദ്രമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ അടിസ്ഥാനം. അതിലൂടെ വളർന്നുവന്ന വ്യക്തികൾ ഇന്ന് എല്ലാ മേഖലകളിലും ഉള്ള...

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

എറണാകുളം: ആർഎസ്‌എസ്‌ എറണാകുളം വിഭാഗ് മാന്യ സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി (73) അന്തരിച്ചു. അർബുദ രോഗബാധയെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി...

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കൊല്ലം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവമാണ് നടക്കുന്നതെന്ന് ഭാരതീയ കിസാന്‍ സംഘം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം അഭിപ്രായപ്പെട്ടു. sകാട്ടാരക്കരയില്‍ ഭാരതീയ കിസാന്‍...

Page 24 of 519 1 23 24 25 519

പുതിയ വാര്‍ത്തകള്‍

Latest English News