VSK Desk

VSK Desk

ഷംസീറിന്റെ ഗണപതി‍ നിന്ദ: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി രാഷ്ട്രപതി

ന്യൂദല്‍ഹി: കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു  കേരള സര്‍ക്കാരിനോടു വിശദീകരണം തേടി. വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍...

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ മാനങ്ങൾ നൽകിയ സംവിധായകൻ സിദ്ദിഖിന് വിട. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിയോഗം. ന്യൂമോണിയയും...

പുതുപ്പള്ളി‍ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്; പോളിങ് സെപ്തംബർ അഞ്ചിന്, വോട്ടെണ്ണൽ എട്ടിന്

ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പുതുപ്പള്ളിയിലുണ്ടായ ഒഴിവിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ച് ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിനാകും വോട്ടെണ്ണൽ. കേന്ദ്ര തിരഞ്ഞെടുപ്പ്...

ഈ വ്യാജ ആന്‍ഡ്രോയിഡ്‍ ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

ന്യൂദല്‍ഹി: വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ കുറിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി). ഒരു വ്യാജ ഐആര്‍സിടിസി ആപ്പ്...

എൻ ടി യു പ്രതിനിധികൾ കേന്ദ്ര മന്ത്രിമാരെയും എം പി മാരെയും സന്ദർശിച്ചു

ന്യൂദൽഹി: അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാ സംഘ് (എ ബി ആർ എസ് എം) രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ...

കണ്മുന്നിൽ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

കൊച്ചി: ചെന്നൈയിലെ ആര്‍ എസ് എസ് കാര്യാലയം ബോംബ് വെച്ച് തകര്‍ത്തിട്ട് മുപ്പതാണ്ട് പിന്നിടുമ്പോളും അന്നത്തെ ദുരന്തക്കാഴ്ച കേശവന്റെ മനസ്സില്‍ മങ്ങാത്ത ഓര്‍മ്മയാണ്. വിവേകാനന്ദന്റെ പുസ്തകവും വിശപ്പും...

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം റദ്ദാക്കണമെന്ന ഹർജി; സർക്കാരിനോട് നിലപാടു തേടി ഹൈക്കോടതി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായം തേടി ഹൈക്കോടതി. നാലു ദിവസത്തിനകം വിഷയത്തിൽ വിശദീകരണം നൽകാനാണ് നിർദേശം. ഹർജി പരിഗണിക്കവെ ജസ്റ്റിസ്...

റോയല്‍ ഓസ്ട്രലേഷ്യന്‍ കോളേജ് പറയുന്നു സുശ്രുതന്‍‍ സര്‍ജറിയുടെ പിതാവ്; മെല്‍ബണിലെ ആസ്ഥാനത്ത് പ്രതിമ

മെല്‍ബണ്‍: മെഡിക്കല്‍ സര്‍ജന്മാരുടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ് റോയല്‍ ഓസ്ട്രലേഷ്യന്‍ കോളേജ് ഓഫ് സര്‍ജന്‍സ്. അവര്‍ പറയുന്നു സര്‍ജറിയുടെ പിതാവ് സുശ്രുതന്‍ ആണെന്ന്. ക്രിസ്തുവിന് 600...

നൂഹ് അക്രമം: സമാധാനത്തിന് ആഹ്വാനം ചെയ്ത് മഹാപഞ്ചായത്ത്

ഗുരുഗ്രാം(ഹരിയാന): ശ്രാവണപൂജാ ശോഭായാത്രയ്‌ക്കെതിരെ നൂഹില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഗുരുഗ്രാമില്‍ ഹിന്ദുസംഘടനകള്‍ മഹാപഞ്ചായത്ത് ചേര്‍ന്നു. ഗുരുഗ്രാമിലെ തിഗര്‍ ഗ്രാമത്തില്‍ ചേര്‍ന്ന മഹാപഞ്ചായത്തില്‍ ഇരുനൂറ്...

ചെന്നൈ ഭീകരാക്രമണത്തിന് മുപ്പതാണ്ട്

ചെന്നൈ: മുപ്പതാണ്ട് പിന്നിടുന്ന ചെന്നൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ ബലിദാനികള്‍ക്ക് ശ്രാദ്ധമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. 1993 ആഗസ്ത് എട്ടിന് ചെന്നൈയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിന് നേരെ അല്‍ ഉമ്മ ഭീകരരര്‍...

അഖില ഭാരതീയ വിദ്യുത് മസ്ദൂര്‍ മഹാസംഘ് (ബിഎംഎസ്) നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ബിഎംഎസ് ദേശീയ
സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്മാര്‍ട് മീറ്റര്‍: ഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

കൊച്ചി: സ്മാര്‍ട് മീറ്റര്‍ നടപ്പാക്കുമ്പോള്‍ വരുന്ന അധിക സാമ്പത്തിക ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നും ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍...

Page 241 of 334 1 240 241 242 334

പുതിയ വാര്‍ത്തകള്‍

Latest English News