VSK Desk

VSK Desk

ആഗസ്റ്റ് 1: ലോകമാന്യ ബാലഗംഗാധര തിലകൻ സ്മൃതിദിനം

അഖണ്ഡ ഭാരതം സ്വപ്നം കണ്ട മഹാ മനീഷി.. ഭാരത സ്വതന്ത്ര്യ സമരത്തിന്റെ ചങ്കുറപ്പും തലയെടുപ്പുമായിരുന്നുബാലഗംഗാധര തിലകന്‍.. ദേശീയതയുടെ ഈ ധീരാനുവർത്തിയെ ജനം നെഞ്ചോടു ചേർത്തു വിളിച്ചു.. "ലോക...

കുമാരനാശാന്‍‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത വ്യക്തി; ആശാന്‍ കൃതികളിലെ ബുദ്ധമത ആശയങ്ങള്‍ വളച്ചൊടിക്കുന്നത് അപലപനീയമെന്ന് ആര്‍. സഞ്ജയന്‍

ഏറ്റുമാനൂര്‍: കുമാരനാശാന്‍ കടുത്ത ദേശീയവാദിയും മതപരിവര്‍ത്തനത്തെ എതിര്‍ത്ത വ്യക്തിയുമായിരുന്നെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരം സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍...

മദന്‍ജി സംശുദ്ധ സംഘടനാസൗധം തീര്‍ത്ത ശില്പി: ദത്താത്രേയ ഹൊസബാളെ

ന്യൂദല്‍ഹി: സംശുദ്ധമായ സംഘടനാസൗധം കെട്ടിപ്പടുക്കുന്നതില്‍ ബദ്ധശ്രദ്ധനായ ശില്പിയായിരുന്നു മദന്‍ദാസ് ദേവിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വ്യക്തിനിര്‍മ്മാണത്തിലൂടെ സംഘടനാനിര്‍മിതിയും സമാജപരിഷ്‌കരണവും എന്ന ആശയത്തെ ജീവിതാദര്‍ശമാക്കിയതാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്ന്...

‘ഗ്രീന്‍ വാലി’ എന്‍ഐഎ കണ്ടുകെട്ടി; മലപ്പുറത്ത് 24 ഏക്കറില്‍ പരന്നുകിടക്കുന്ന പോപ്പുലര്‍ ഫ്രണ്ട്‍ ആയുധ പരിശീലന കേന്ദ്രം‍

ന്യൂദല്‍ഹി: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഏറ്റവും പഴയതും വലുപ്പമുള്ളതുമായ ആയുധ പരിശീലന കേന്ദ്രം എന്‍ഐഎ പിടിച്ചെടുത്തു.ഗ്രീന്‍ വാലി ഫൗണ്ടേഷന്‍ കൈകാര്യം ചെയ്യുന്ന മഞ്ചേരിയിലെ ഗ്രീന്‍ വാലി അക്കാദമിയാണ് കണ്ടുകെട്ടിയത്.  24 ഏക്കറില്‍ ആണ്...

പൊതുസിവില്‍ കോഡ് സ്ത്രീസമത്വം ഉറപ്പാക്കും: രാംമാധവ്

ബെംഗളൂരു: പൊതുസിവില്‍നിയമം സ്ത്രീകളുടെ അവകാശവും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ന്യൂദല്‍ഹി ഇന്ത്യാ ഫൗണ്ടേഷന്‍ പ്രസിഡന്റും ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനുമായ ഡോ. രാം മാധവ്. പൊതുസിവില്‍ കോഡ് രാജ്യത്ത്...

വിദ്വേഷ മുദ്രാവാക്യം തീവ്രവാദികളുടെ പരീക്ഷണം: വത്സന്‍ തില്ലങ്കേരി

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം സമൂഹത്തിന്റെ പ്രതികരണം അറിയാനുള്ള തീവ്രവാദികളുടെ ലിറ്റ്മസ് ടെസ്റ്റ് ആണെന്നും ഇത്തരം ടെസ്റ്റിനെതിരെ മിണ്ടാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം.  മിസോറാം, ത്രിപുര ഗവര്‍ണര്‍, ലോക്‌സഭ അംഗം,...

മണിപ്പൂർ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം, ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

എറണാകുളം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അനീഷ് വർഗ്ഗീസിനെതിരെയാണ് പോലീസ് കേസ് എടുത്തത്. അങ്കമാലി...

ശ്രാവണ മാസത്തിലെ അതിവിശിഷ്ടമായ ചടങ്ങ്; ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ഭസ്മ ആരതി നടത്തി

ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ‘ഭസ്മ ആരതി’ നടത്തി. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയായ ഇന്ന് പുലർച്ചെയാണ് ആരതി നടത്തിയത്. ഉത്തരേന്ത്യയിൽ പരമശിവനെയും പാർവതി ദേവിയെയും വളരെ ഭക്തിയോടും...

ജൂലൈ 31: സർദ്ദാർ ഉദ്ദം സിംഗ് ബലിദാനദിനം

കോളനി രാജ്യങ്ങളിലെ ജനങ്ങളെ പുഴുക്കളേപ്പോലെ കാണുന്ന ബ്രിട്ടീഷ് മേൽക്കോയ്മ ഭാരതീയന്റെ അക്രമ രാഹിത്യ സമരത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 1919 ഏപ്രിൽ 13 . പഞ്ചാബിലെ...

മഹാരാഷ്ട്രയിലെ താനെയില്‍ ധര്‍മവീര്‍ ആനന്ദ് ദിഗെ കാന്‍സര്‍ ആശുപത്രിയുടെ ശിലാസ്ഥാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ സമീപം

സ്വതന്ത്രഭാരതം നൂറ് വര്‍ഷം പിന്നിടുമ്പോള്‍ സ്വയംപര്യാപ്തമാകും: മോഹന്‍ഭാഗവത്

താനെ(മഹാരാഷ്ട്ര): അന്നം, വസ്ത്രം, പാര്‍പ്പിടം എന്നിവയെപ്പോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും പ്രതിഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. താനെ മുനിസിപ്പാലിറ്റി സ്ഥാപിക്കുന്ന  ധര്‍മവീര്‍ ആനന്ദ്...

എബിവിപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പ്രതിഷേധം സംഘടിപ്പിച്ചു

ആലുവയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിഷ്‌ക്രിയത്വത്തിനെതിരെ എബിവിപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ വായി മൂടി കെട്ടി പ്രതിഷേധം നടന്ന. സംസ്ഥാന ജോയിന്റ് സെക്രട്ടറി...

Page 246 of 333 1 245 246 247 333

പുതിയ വാര്‍ത്തകള്‍

Latest English News