VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

16 കായിക രാപ്പകലുകൾക്കായി പാരിസ് നഗരം ഉണർന്നു

VSK Desk by VSK Desk
27 July, 2024
in കായികം
ShareTweetSendTelegram

ലോകം ഉറ്റുനോക്കിയ ഒളിമ്പിക്‌സ് മാമാങ്കത്തിനായി പാരിസിന്റെ കവാടങ്ങൾ തുറന്നു. 16 കായിക രാപ്പകലുകൾക്കാണ് ഇനി ഫ്രാൻസിന്റെ പറുദീസ നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒളിമ്പിക്‌സിന്റെ 33-ാം പതിപ്പിന് ഇന്നലെ പാരിസിൽ തുടക്കമായപ്പോൾ ടെഡി റൈനറും, മേരി ജോസ് പെരക്കും ചേർന്ന് ഒളിമ്പിക്‌സ് ദീപം തെളിയിച്ച് കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു.

ടെഡി റൈനർ ഫ്രഞ്ച് ജൂഡോ താരമാണ്. ഒളിമ്പിക്‌സ് ജൂഡോയിൽ തുടർച്ചയായി മൂന്ന് തവണ സ്വർണം നേടിയിട്ടുണ്ട്. ഫ്രഞ്ച് അത്‌ലറ്റായ മേരി ജോസ് പെരക്ക് ഫ്രാൻസിനായി മൂന്ന് തവണ സ്വർണമണിഞ്ഞിട്ടുണ്ട്. സെറീന വില്യംസ്, റാഫേൽ നദാൽ, കാൾ ലൂയിസ്, നദിയ കൊമനേച്ചി, സിദാൻ തുടങ്ങിയ ഇതിഹാസ താരങ്ങളിലൂടെ കൈമാറിയെത്തിയ ദീപശിഖ ടെഡി റൈനറിന്റേയും മേരി ജോസെ പെരെക്കിന്റേയും കൈകളിൽ. ഇരുവരും ചേർന്നാണ് ഒളിമ്പിക് ദീപത്തിലേക്കായി തീ പകർന്നത്.

A representation of Olympic spirit and a call for peace and solidarity takes shape in the form of a horsewoman galloping across the Seine. 🕊️#Paris2024 #OpeningCeremony pic.twitter.com/ocsLCdRpJc

— The Olympic Games (@Olympics) July 26, 2024

ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് പേർ ചേർന്ന് ദീപം തെളിയിക്കുന്നത്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമത്വമെന്ന ആശയമാണ് പാരിസ് ഒളിമ്പിക്‌സ് ഉയർത്തിക്കാണിക്കുന്നത്. നാല് മണിക്കൂർ നീണ്ട അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകൾക്കാണ് പാരിസ് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്‌സ് വേദിക്ക് പുറത്ത് ഉദ്ഘാടനം നടത്തുന്നത്.

ഉദ്ഘാടന ചടങ്ങിനായി പതാകയുമായെത്തിയ ‘ ഹോഴ്‌സ് വുമനും’, മഴയെ അവഗണിച്ചും പാരിസിലേക്കെത്തിയ കായികപ്രേമികളെ ആവേശം കൊള്ളിച്ചു. സമാധാനവും ഐക്യദാർഢ്യവുമാണ് കുതിരപ്പട ആഹ്വാനം ചെയ്യുന്നത്. വേദിക്ക് പുറത്തും ഇതേ ആശയം അലയടിച്ചു. കായിക പ്രേമികൾക്കിടയിൽ മുഴങ്ങിയത് ‘ ഏക ലോകം’ എന്ന ആശയമായിരുന്നു. 16 കായിക രാപ്പകലുകൾക്കായി പാരിസ് നഗരം ഉണരുമ്പോൾ ഓരോ കായിക പ്രേമികളിലും ഒളിമ്പ്‌സ് ആവേശം അലതല്ലുകയാണ്..

ShareTweetSendShareShare

Latest from this Category

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

പാരാലിംപിക്സിന് കൊടിയിറങ്ങി; ഉജ്ജ്വലനേട്ടവുമായി ഭാരതം

പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഭാരതം

വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയിൽ പരാജയപ്പെട്ടു, അനുവദനീയമായതിലും 100 ഗ്രാം കൂടുതൽ

സീസണിലെ ഏറ്റവും മികച്ച ദൂരം എറിഞ്ഞ് നീരജ് ചോപ്ര ജാവലിൻ ഫൈനലിലെത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies