VSK Desk

VSK Desk

Fire, an unending story in Kerala

Massive fires in three different warehouses of Kerala Medical Service Corporation Ltd. (KMSCL) have raised millions of eye brows in...

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു

കാസർകോഡ്: കെട്ടുംകല്ലിൽ സ്‌ഫോടക വസ്തുകളുടെ വൻ ശേഖരം പിടികൂടി. മുളിയാർ കെട്ടുംകല്ല് കോലച്ചിയടുക്കം സ്വദേശി മുഹമ്മദ് മുസ്തഫയുടെ പക്കൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. കാസർഗോഡ് എക്‌സൈസ് എൻഫോഴ്സ്മെന്റ്...

യമുന നീന്തിക്കടന്നതിന് ശേഷം വൃതിക പരിശീലക കമല നിഷാദിനൊപ്പം

പതിനൊന്ന് മിനിട്ടില്‍ യമുന നീന്തിക്കടന്ന് ആറു വയസുകാരി

പ്രയാഗ്രാജ്: വെറും പതിനൊന്നു മിനിറ്റിനുള്ളില്‍ യമുനാ നദി നീന്തിക്കടന്ന ആറുവയസ്സുകാരിയുടെ വിജയഗാഥ വിസ്മയിക്കുകയാണ് പ്രയാഗ്‌രാജുകാര്‍. പ്രീതം നഗറിലെ വൃതിക ഷാണ്ഡില്യയാണ് പരിശീലകരെപ്പോലും അത്ഭുതപ്പെടുത്തിയത്. രാവിലെ 6.10ന് മിരാപൂര്‍...

സിസോദിയയ്ക്ക് ജാമ്യമില്ല

ന്യൂദല്‍ഹി: എക്സൈസ് കുംഭകോണക്കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. സിസോദിയക്കെതിരായ ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹൈക്കോടതി...

ജമ്മുവില്‍ ബസ് മറിഞ്ഞ് പത്ത് മരണം

ജമ്മു: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ചയിലുള്ള അരുവിയിലേക്ക് മറിഞ്ഞ് പത്തു പേര്‍ മരിച്ചു. 57 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ജമ്മു ഡെപ്യൂട്ടി കമ്മിഷണര്‍ അവ്‌നി ലവാസ പറഞ്ഞു....

ബാന്ദ്ര-വെർസോവ കടൽ‍പ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നൽകുമെന്ന് ഏക്നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് ‘വീർ സവർക്കർ സേതു’ എന്ന  പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാന്ദ്ര-വെർസോവ കടൽ പാലം  ഇനി മുതല്‍  വീർ സവർക്കർ സേതു...

മാവോയിസ്റ്റ് കേന്ദ്രത്തില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

റാഞ്ചി: ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം എന്‍ഐഎ പിടിച്ചെടുത്തു. അടുത്തിടെ അറസ്റ്റിലായ പിഎല്‍എഫ്‌ഐ ഭീകരന്‍ ദിനേശ് ഗോപെയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗുംല...

ഖീര്‍ഭവാനിമേളയില്‍ ആയിരങ്ങള്‍; കശ്മീര്‍ ആത്മവിശ്വാസം വീണ്ടെടുത്തതിന്‍റെ അടയാളമെന്ന് അമിത് ഷാ

ജമ്മു: ഉത്സവാഘോഷങ്ങളില്‍ നിറഞ്ഞ് കശ്മീരിലെ ഖീര്‍ഭവാനി മന്ദിര്‍. ഖീര്‍ ഭവാനി ക്ഷേത്രം എന്നറിയപ്പെടുന്ന മാതാ രാഗ്‌നേയ ദേവി ക്ഷേത്രത്തിലേക്ക് താഴ് വരയില്‍ നിന്നടക്കം വലിയ ഭക്തജനത്തിരക്കാണ്. 26...

രാഷ്ട്രവിരുദ്ധശക്തികളെ ചെറുക്കണം: എബിവിപി

പൂനെ: രാഷ്ട്രവിരുദ്ധ ഗൂഢാലോചനകളെ ചെറുത്തുതോല്പിക്കണമെന്ന് എബിവിപി ദേശീയ നിര്‍വാഹകസമിതിയോഗം. പൂനെ മഹര്‍ഷി കാര്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന യോഗം കാമ്പസുകളെ രാഷ്ട്രാഭിമുഖമാക്കിത്തീര്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയുടെ...

പെരുമഴയെ കൂസാതെ സേവികാസമിതി പഥസഞ്ചലനം

ജോധ്പൂര്‍: പെരുമഴയെ കൂസാതെ നൂറ് കണക്കിന് രാഷ്ട്രസേവികാസമിതി പ്രവര്‍ത്തകര്‍ അണിനിരന്ന പഥസഞ്ചലനത്തിന്റെ ദൃശ്യങ്ങള്‍ തരംഗമായി. രാഷ്ട്ര സേവിക സമിതി ജോധ്പൂര്‍ പ്രാന്തത്തിന്റെ പ്രബോധ് ശിക്ഷാ വര്‍ഗിനോടനുബന്ധിച്ച് നഗരത്തില്‍...

മിര്‍സാപൂര്‍ പരവതാനിപ്പെരുമയില്‍ സെന്‍ട്രല്‍ വിസ്ത

ലഖ്‌നൗ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങള്‍ ലോകമെങ്ങും എത്തിയതോടെ മിര്‍ജാപൂരിലെ പരമ്പരാഗത നെയ്ത്തുകാര്‍ ആവേശത്തിലാണ്. ഒരു കാലത്ത് വിദേശരാജ്യങ്ങള്‍ പോലും കൊതിയോടെ നോക്കിയിരുന്ന മിര്‍ജാപൂര്‍ പരവതാനികളുടെ വര്‍ണവിസ്മയമാണ്...

Page 253 of 302 1 252 253 254 302

പുതിയ വാര്‍ത്തകള്‍

Latest English News