ഭൂരിപക്ഷ, ന്യൂനപക്ഷ വിവേചനം മാറ്റേണ്ട സമയമായി: ഡോ. അബ്ദുള്‍ സലാം
തിരുവനന്തപുരം: ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വിവേചനം മാറ്റേണ്ടണ്ടസമയമായെന്ന് മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം. ആര്‍എസ്എസ് മുസ്ലീം വിരുദ്ധമാണെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ആര്‍എസ്എസ്...























