VSK Desk

VSK Desk

2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം

ദില്ലി : 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി...

ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റം ഏറെ ഗുണകരം; സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ജപ്പാൻ

ടോക്കിയോ: ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ജപ്പാൻ. ഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ ജി7 യോഗത്തിന് ശേഷം ജപ്പാൻ ഒരു...

രാഷ്ട്രസേവികാ സമിതി വര്‍ഗുകള്‍ക്ക് തുടക്കമായി

ജോധ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രസേവികാ സമിതിയുടെ പ്രബോധ് ശിക്ഷാ വര്‍ഗുകള്‍ക്ക് തുടക്കമായി. കമല നെഹ്റു നഗര്‍ ആദര്‍ശ് വിദ്യാ മന്ദിറില്‍ ആരംഭിച്ച പതിനഞ്ച് ദിവസത്തെ ശിബിരത്തില്‍ ജോധ്പൂര്‍ പ്രാന്തത്തിലെ...

വൈഷ്‌ണോ ദേവിക്ഷേത്രത്തില്‍ നാല് മാസത്തിനിടെ ദര്‍ശനം നടത്തിയത് 33 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

കത്ര(ജമ്മുകശ്മീര്‍): ജമ്മുകശ്മീരിലെ പ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ഈ വര്‍ഷം ഇതുവരെ ദര്‍ശനം നടത്തിയത് 33 ലക്ഷത്തിലധികം തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകരുടെ  വര്‍ധനവുണ്ടായതായി...

പ്രതിരോധ ഉത്പാദന മേഖലയില്‍ വന്‍ കുതിപ്പ്; ഉത്പാദന മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു

ന്യൂദല്‍ഹി: ചരിത്രം സൃഷ്ടിച്ച് പ്രതിരോധ ഉത്പാദന മേഖല. ഇതാദ്യമായി ഉത്പദാനമുല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് 2022-23 സാമ്പത്തിക...

വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവ്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി

എറണാകുളം: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി. ഏറെ നാളായുള്ള ഭക്തജനങ്ങളുടെ വികാരമാണ് വിധിയിലൂടെ പുറത്തു വന്നത്. നിരന്തരമായ...

എസ്എസ്എല്‍സി‍ ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ക്കുട്ടി; വിജയ ശതമാനം 99.70%

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604...

സ്‌കൂള്‍ നിയമന അഴിമതി: അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

കൊല്‍ക്കത്ത: സ്‌കൂള്‍ നിയമന അഴിമതിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിയെ സിബിഐക്കും ഇഡിക്കും ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നതില്‍നിന്ന്...

റഷ്യന്‍ മനഃശാസ്ത്രജ്ഞന്‍ ആന്റണ്‍ ആന്‍ഡ്രീവ് വാരാണസി വാഗ് യോഗ ചേതനാപീഠത്തില്‍ തന്ത്രദീക്ഷ സ്വീകരിക്കുന്ന ചടങ്ങ്‌

ആന്റണ്‍ ആന്‍ഡ്രീവ് ഇനി അനന്താനന്ദ് നാഥ്

വാരാണസി: പ്രശസ്ത റഷ്യന്‍ മനഃശാസ്ത്രജ്ഞന്‍ ആന്റണ്‍ ആന്‍ഡ്രീവ് ഹിന്ദു ധര്‍മ്മം സ്വീകരിച്ചു. കാശിയിലെ ശിവാലയില്‍ വാഗ് യോഗ ചേതനാപീഠത്തില്‍ നടന്ന ചടങ്ങിലാണ് തന്ത്രദീക്ഷ സ്വീകരിച്ചത്. അനന്താനന്ദ് നാഥ്'...

ശ്രീരാമക്ഷേത്ര നിര്‍മ്മാണം: അയോധ്യയിലൊരുങ്ങുന്നത് 3600 ശില്പങ്ങള്‍

അയോധ്യ: അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിലൊരുങ്ങുന്നത് 3600 ശില്പങ്ങള്‍. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അമ്പത് ശതമാനത്തിലേറെയും പൂര്‍ത്തിയായ വിവരങ്ങള്‍ പങ്കുവച്ച് ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് നവമാധ്യമങ്ങള്‍ വഴി...

അറിയാവുന്ന എല്ലാവരെയും ഇസ്ലാമിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചു ; ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്നവരെ കൊല്ലാൻ പോലും ഞാൻ തയ്യാറായിരുന്നു

മുംബൈ : ദി കേരള സ്റ്റോറി’ പുറത്തിറങ്ങിയതിന് ശേഷം, ഇസ്‌ലാമിലേക്കുള്ള നിർബന്ധിത മതപരിവർത്തനം, ലവ് ജിഹാദ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ നിരവധി ആളുകൾ മുന്നോട്ട് വന്നിട്ടുണ്ട്....

ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും

തിരുവനന്തപുരം: പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിലും ട്രെയിൻ നിയന്ത്രണം.ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ...

Page 293 of 334 1 292 293 294 334

പുതിയ വാര്‍ത്തകള്‍

Latest English News