രാഷ്ട്രം മുന്നേറേണ്ടത് തനിമയിലൂന്നി: സർസംഘചാലക്
മജൂലി : തനിമയെ കാലാനുസൃതമായി ആവിഷ്കരിച്ച് അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം മുന്നേറണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ആസാമിലെ മജൂലിയില്‍ ആര്‍എസ്എസ്...
മജൂലി : തനിമയെ കാലാനുസൃതമായി ആവിഷ്കരിച്ച് അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം മുന്നേറണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ആസാമിലെ മജൂലിയില്‍ ആര്‍എസ്എസ്...
ഭഗല്‍പൂര്‍(ബിഹാര്‍): സാധകരാണ് രാഷ്ട്രത്തെ നയിക്കുന്നതെന്നതിന് ഭഗവാന്‍ ശ്രീരാമന്റെ ജീവിതം പാഠമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രനിര്‍മ്മാണത്തില്‍ സംന്യാസിമാര്‍ക്കും സാധകരായ സംഘാടകര്‍ക്കും തുല്യമായ പങ്കാളിത്തമാണുള്ളതെന്ന് അദ്ദേഹം...
കൊച്ചി:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ് ഐക്കാർക്ക് ഹൈക്കോടതി നോട്ടീസ്. ഗവർണർ നോമിനികളായി യോഗത്തിൽ പങ്കെടുക്കാനെത്തി പ്രതിഷേധം കാരണം യോഗത്തിൽ...
ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവ് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞ പതിനാലാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവന്റെ ജന്മദേശമായ ഇരിങ്ങാലക്കുടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിത കേന്ദ്രം ഉണ്ടാക്കണമെന്ന് കേരള ആരോഗ്യ...
നാഗ്പൂര്‍: ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് സംബന്ധിച്ച ചര്‍ച്ചകള്‍ സാമൂഹിക സൗഹാര്‍ദവും ഐക്യവും തകര്‍ക്കുന്നത് ആകരുതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എന്ത് ചെയ്യുമ്പോഴും...
പൂനെ(മഹാരാഷ്ട്ര): ഭാരതത്തിന്റെ വിഭജനം ലോക ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത സംഭവമാണെന്നും അതിന്റെ ചരിത്രം മറക്കാന്‍ പാടില്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ചരിത്രത്തില്‍ ഇനിയൊരിക്കലും...
പാലക്കാട്: ജനകോടികളുടെ അഭിലാഷമായ അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുമ്പോള്‍ അതിന്റെ ഭാഗഭാക്കാകുവാന്‍ അവിടെ പൂജ കഴിച്ച അക്ഷതം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്ന ഭവ്യമായ ചടങ്ങ് പാലക്കാട് നഗരത്തിലെ 54 ബസ്തിയിലെ...
ഭുവനേശ്വര്‍: മാതൃഭാഷയെ ജീവിത ഭാഷയാക്കാന്‍ സമാജം സ്വയം തയാറാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് ഭാഷ. സ്വന്തം ഭാഷയിലൂടെ സംവദിക്കാനായില്ലെങ്കില്‍...
ജനക്പൂര്‍(നേപ്പാള്‍): ഭഗവാന്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയ്ക്കായി അയോധ്യയൊരുങ്ങുമ്പോള്‍ ദേവി സീതയുടെ ജന്മസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന നേപ്പാളിലെ ജനക്പൂരിലും ആഘോഷം പൊടിപൊടിക്കുകയാണ്. ധാന്യങ്ങളില്‍ സീതാരാമന്മാരുടെ പടുകൂറ്റന്‍ ചിത്രം സൃഷ്ടിച്ചാണ് ജനകപുരിയിലെ കലാപ്രതിഭകള്‍...
ഭോപാല്‍: സേവനം പ്രസംഗത്തിനുള്ള വാക്കല്ല, പ്രവര്‍ത്തിയിലുണ്ടാകേണ്ട ഭാവമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. ഭൗതിക വിഭവങ്ങളുടെ ലഭ്യതയെ ആശ്രയിച്ചില്ല, ഹൃദയവികാരങ്ങളെ മുന്‍നിര്‍ത്തിയാണ് സേവാഭാവം...
Kerala Governor Dr. Arif Mohammed Khan stated that Sree Nararyana Gurudev redefined the duty of Sanyasins. He was addressing a...
അഹമ്മദാബാദ്: ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഏഴ് സൂര്യസ്തംഭങ്ങളും 42 വാതിലുകളും പൂര്‍ത്തിയായി. ക്ഷേത്രത്തിലേക്കുള്ള പ്രധാന കൊടിമരവും പ്രദക്ഷിണ പഥത്തിലെ ആറ് സ്തംഭങ്ങളുമാണ് കര്‍ണാവതിയില്‍ നടന്ന ചടങ്ങില്‍ ഇന്നലെ ആചാര്യന്മാര്‍ ആരതി...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies