VSK Desk

VSK Desk

നാഗ്‌പൂരിലെ രേശിംഭാഗ് സ്മൃതിഭവനിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം

നാഗ്‌പൂരിലെ രേശിംഭാഗ് സ്മൃതിഭവനിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം prameyamDownload

ശ്രീരാമനവമി രഥയാത്ര ശ്രീമൂകാംബികാക്ഷേത്രത്തില്‍ നിന്ന് നാളെ ആരംഭിക്കും

തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 22ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിക്കും. ശ്രീ മൂകാംബികാദേവിയുടെ ശ്രീകോവിലില്‍നിന്ന് മുഖ്യതന്ത്രി പകര്‍ന്നു...

വീട് ജപ്തി ചെയ്തു; മൂന്ന് പെൺമക്കളെയും കൊണ്ട് ഹരികുമാർ അന്തിയുറങ്ങിയത് മുറ്റത്ത്; കുടുംബത്തെ ഏറ്റെടുത്ത് സേവാഭാരതി

പത്തനംതിട്ട: ജപ്തിയെ തുടർന്ന് പെരുവഴിയിലായ കുടുംബത്തെ ഏറ്റെടുത്ത് സേവാഭാരതി. പത്തനംതിട്ട ആനിക്കാട് സ്വദേശി ഹരികുമാറിന്റെ കുടുംബത്തിനാണ് സേവാഭാരതി സഹായം എത്തിച്ചത്. കുടുംബത്തെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി....

അശ്വതി രാംദാസിന് പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: ഹരിയാനയിലെ പഞ്ച്കുലയില്‍ ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അശ്വതി രാംദാസിനുള്ള പുരസ്‌കാരം...

സാമാജിക സമരസത പ്രവര്‍ത്തന തന്ത്രമല്ല, ജീവിത നിഷ്ഠ: ദത്താത്രേയ ഹൊസബാളെ

നാഗ്പൂര്‍: സാമാജിക സമരസത എന്നത് ഒരു പ്രവര്‍ത്തനതന്ത്രമല്ല, ജീവിത നിഷ്ഠയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. എല്ലാവരെയും ഒരുമിച്ചുചേര്‍ത്ത് സമാജപരിവര്‍ത്തനത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെയല്ലാതെ മാറ്റം...

കേരളം രണ്ട് സംഘടനാ പ്രാന്തങ്ങളായി

നാഗ്പൂര്‍: പ്രവർത്തനം വികേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി കേരളം ദക്ഷിണ, ഉത്തരപ്രാന്തങ്ങളായി പ്രവർത്തിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം ഉൾപ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് ഉൾപ്പെടുന്ന...

രാമരാജ്യം ലോകത്തിന് മാതൃക: ആര്‍എസ്എസ്

നാഗ്പൂര്‍: വെല്ലുവിളികള്‍ നേരിടുന്ന ലോകത്തിന് രാമരാജ്യമെന്ന ആദര്‍ശം മാതൃകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ. ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അതുവഴി ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ലക്ഷ്യം...

ദത്താത്രേയ ഹൊസബാളെആർ എസ് എസ് സർകാര്യവാഹ്

നാഗ്പൂര്‍: ആര്‍എസ്എസ് സര്‍കാര്യവാഹായി ദത്താത്രേയ ഹൊസബാളെയെ വീണ്ടും തെരഞ്ഞെടുത്തു. 2021 മുതല്‍ സര്‍കാര്യവാഹാണ് അദ്ദേഹം. രേശിംഭാഗ് സ്മൃതിഭവനില്‍ ഇന്നലെ അവസാനിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയാണ്...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പ്രവര്‍ത്തനങ്ങള്‍ ചരിത്രപരം

നാഗ്പൂര്‍: അയോദ്ധ്യയില്‍ ശ്രീരാം ലല്ല പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചമ്പത്ത് റായി. ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയില്‍ സംസാരിക്കുകയായിരുന്നു...

ആര്‍എസ്എസ് പ്രതിനിധി സഭ: ദേശീയതലത്തില്‍ സ്ത്രീശക്തി സംഗമങ്ങള്‍ ശ്രദ്ധേയം

നാഗ്പൂര്‍: ദേശീയ തലത്തില്‍ വനിതകളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ ഏറെ മുന്നേറ്റമുണ്ടായെന്ന് നാഗ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ വിലയിരുത്തല്‍. മഹിളാ സമന്വയത്തിന്റെ ഭാഗമായി...

അഹല്യബായ് ഹോള്‍ക്കര്‍ മൂന്നൂറാം ജന്മവാര്‍ഷികം; ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കും:  ആര്‍എസ്എസ്

നാഗ്പൂര്‍: ദേവി അഹല്യാബായ് ഹോള്‍ക്കറുടെ മൂന്നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍  ആര്‍എസ്എസ് സജീവമായി പങ്കെടുക്കുമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മെയ് 31 മുതല്‍ 2025 ഏപ്രില്‍ വരെ ഒരു വര്‍ഷമാണ്...

Page 298 of 516 1 297 298 299 516

പുതിയ വാര്‍ത്തകള്‍

Latest English News