സന്ദേശ്ഖാലി: എബിവിപി പ്രക്ഷോഭത്തിന്; രാഷ്ട്രപതിക്ക് നിവേദനം നല്‍കും
പുതുച്ചേരി: ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെ അപലപിച്ച് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്. ബംഗാള്‍ സര്‍ക്കാരിന്റെ പരാജയമാണ് സന്ദേശ്ഖാലി തെളിയിക്കുന്നതെന്ന് പുതുച്ചേരിയില്‍ ചേര്‍ന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക...






















