സന്ദേശ്ഖാലിയിൽ രാത്രിയിലും പട്രോളിംഗ് നടത്തും; സ്ത്രീകളുടെ പരാതികൾ കേൾക്കും: ബംഗാൾ ഡിജിപി
കൊൽക്കത്ത: സന്ദേശ്ഖാലിയിൽ രാത്രി സമയങ്ങളിലും പട്രോളിംഗ് നടത്തുമെന്നും പീഡനത്തിനിരയായ സ്ത്രീകളുടെ പരാതികൾ കേൾക്കുമെന്നും ബംഗാൾ ഡിജിപി രാജീവ് കുമാർ. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. ...





















