VSK Desk

VSK Desk

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ 11 മത് ശിവരാത്രി നൃത്തോത്സവം നാളെ

ലണ്ടന്‍: ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച യുകെ സമയം വൈകിട്ട്...

കവിതയും സാമൂഹ്യ പ്രവര്‍ത്തനവും സുഗതകുമാരി ഒന്നായി കണ്ടു: ഗവർണർ

തിരുവനന്തപുരം: കവിതയും സാമൂഹ്യ പ്രവര്‍ത്തനവും സുഗതകുമാരി ഒന്നായി കാണുകയും രണ്ടിലും മലയാളത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്തതായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതുല്യ കവിതകള്‍ അവര്‍ നല്‍കി....

സിഎഎ മുസ്ലീങ്ങളെ ബാധിക്കില്ല; മഥുര, കാശി തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് തീര്‍ക്കണം: അജ്മീര്‍ ദര്‍ഗ മേധാവി

ലഖ്‌നൗ: മഥുര, കാശി തുടങ്ങിയ തര്‍ക്കങ്ങള്‍ക്ക് കോടതിക്ക് പുറത്ത് പരിഹാരം കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കണമെന്ന് അജ്മീര്‍ ദര്‍ഗ മേധാവി സയ്യിദ് സൈനുല്‍ ആബേദിന്‍ പറഞ്ഞു. പരസ്പര...

ഡ്രൈവിംഗ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങള്‍; മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്  ഡ്രൈവിങ്‌  ടെസ്റ്റ് പരിഷ്‌ക്കരിച്ച് ഉത്തരവായി. ഡ്രൈവിങ്‌ഗ്രൗണ്ട് ടെസ്റ്റില്‍ ഇനി ‘H’ ഇല്ല, പകരം പുതിയ രീതിയാകും നടപ്പാക്കുക. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുന്നത്....

ശ്രീനിവാസന്‍ വധക്കേസ്: ആയുധ പരിശീലനം നല്കിയത് ഭീമന്റവിട ജാഫര്‍, പിഎഫ്‌ഐ ആസ്ഥാനം ഗ്രീന്‍വാലി ഭീകരപരിശീലനകേന്ദ്രം

കൊച്ചി: പാലക്കാട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്ക് ആയുധ പരിശീലനം നല്കിയത് കൈവെട്ടു കേസിലെ പ്രതി ഭീമന്റവിട ജാഫര്‍. കണ്ണൂരില്‍ അറസ്റ്റിലായ ജാഫറിനെ...

രാത്രിയില്‍ ലഹര്‍താരയില്‍ താരമായി മോദി

ലഖ്‌നൗ: ഗുജറാത്തിലെ തിരക്ക് പിടിച്ച പരിപാടികള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി വൈകിയാണ് വാരാണസിയില്‍ ഇറങ്ങിയത്. സ്വന്തം മണ്ഡലത്തിലെ റോഡ് വികസനം നേരിട്ട് കാണാനായിരുന്നു അപ്പോഴും അദ്ദേഹത്തിന്...

കൊയിലാണ്ടിയിലെ കൊല; ആർഎസ്എസിന്റെ തലയിലിടാൻ മത്സരിച്ച് സിപിഎം നേതാക്കൾ

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വ്യാജ പ്രചാരണവുമായി എൽഡിഎഫ് നേതാക്കൾ. കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതോടെ വെട്ടിലായ നേതാക്കൾ...

വധശിക്ഷ പരസ്യമായി നടപ്പാക്കി താലിബാന്‍

ഗസ്‌നി(അഫ്ഗാനിസ്ഥാന്‍): ആയിരത്തോളം പേര്‍ കാണ്‍കെ രണ്ടുപേര്‍ക്ക് വധശിക്ഷ നടപ്പാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. കൊലപാതക്കുറ്റത്തില്‍ പ്രതികളായ രണ്ടുപേരെയാണ് ഗസ്‌നിയിലെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ വെടിവച്ചു കൊന്നത്. താലിബാന്‍ മേധാവി...

മനോഹര്‍ ജോഷി അന്തരിച്ചു

മുംബൈ: മുന്‍ ലോക്സഭാ സ്പീക്കറും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. എണ്‍പത്താറ് വയസായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ...

മിര്‍പൂര്‍ ബലിദാന്‍ ഭവന്‍ സമിതിയും പീപ്പിള്‍സ് ഫോറവും ചേര്‍ന്ന് ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച സങ്കല്പദിവസ് ആചരണയോഗത്തില്‍ ദല്‍ഹി ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ഭരത് ഗുപ്ത സംസാരിക്കുന്നു

5300 കശ്മീരി കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണം: പീപ്പിള്‍സ് ഫോറം

ന്യൂദല്‍ഹി: കശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ട് ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ താമസിക്കുന്ന 5300 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് അര്‍ഹതയുണ്ടെന്ന ജമ്മു ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍...

ആ 10 ലക്ഷവും കേന്ദ്രവിഹിതം; വന്യമൃഗ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാര്‍: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

കല്‍പ്പറ്റ: കേന്ദ്ര വനം സംരക്ഷണ നിയമപ്രകാരം (1972) സംരക്ഷിത വനപ്രദേശവും അവിടുത്തെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമായി. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക്...

ജാതി ഈശ്വര സൃഷ്ടിയല്ല, സമത്വം സമാജത്തിന്റെ ധര്‍മ്മമാണ്: ഡോ. മോഹന്‍ ഭാഗവത്

ജാല്‍ന(മഹാരാഷ്ട്ര): ജാതികള്‍ ഈശ്വരസൃഷ്ടിയല്ല, സമാജസൃഷ്ടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബന്ധുത്വഭാവത്തോടെ കഴിയുക എന്നത് മനുഷ്യന്റെ ധര്‍മ്മമാണ്. സമത്വവും സഹകരണവും ജീവിതത്തിന്റെ അനിവാര്യതയാണ്. ജാതിവിവേചനങ്ങള്‍ക്ക് ഈശ്വരനെ...

Page 300 of 507 1 299 300 301 507

പുതിയ വാര്‍ത്തകള്‍

Latest English News