ജനുവരി 10 മുതല്‍ എല്ലാ ദിവസവും അയോധ്യയ്ക്ക് വിമാനം
അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമഭക്തര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം. ജനുവരി 10 മുതല്‍ ദല്‍ഹിയില്‍ നിന്ന് എല്ലാ ദിവസവും അയോധ്യയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ്...























