മുച്ചക്ര വാഹന വിതരണവും നേത്ര-കേള്‍വി പരിശോധനാ ക്യാമ്പും നടത്തി
തലശ്ശേരി: വിശ്വസേവാഭാരതിയുടെയും സക്ഷമ കേരള കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടേയും ആഭിമുഖ്യത്തില്‍ തലശ്ശേരി മിഴി കണ്ണാശുപത്രിയുമായി സഹകരിച്ചു കൊണ്ട് നേത്ര പരിശോധനാ ക്യാമ്പും ഒറീക്കിള്‍ തലശ്ശേരിയുമായി സഹകരിച്ചു കൊണ്ട്...























