VSK Desk

VSK Desk

പെന്‍ഷന്‍ ലഭിക്കുന്നില്ല; ദിവ്യാംഗര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയത് ഉപകരണങ്ങള്‍ വില്‍ക്കാന്‍

തിരുവനന്തപുരം: മുച്ചക്ര വാഹനം വിറ്റിടാം, ദിക്കറിയാനുള്ള വടികളും, നിങ്ങള്‍ക്ക് മുന്നിലായ് വയ്‌ക്കുന്നു… കുടംബത്തെ പോറ്റാനായി ദിവ്യാംഗരായ ഞങ്ങള്‍… ജീവിതം വഴിമുട്ടിയ തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ സന്തത സഹചാരികളായ ഭിന്നശേഷി...

അയോദ്ധ്യയിലെ പല്ലക്ക് ഉത്സവത്തിന് കാഞ്ഞങ്ങാട്ടെ കലാസംഘം; തണുപ്പിലും വിറയ്‌ക്കാതെ പഞ്ചവാദ്യസംഘം

കാഞ്ഞങ്ങാട്: പത്ത് ഡിഗ്രിയും അതിനുതാഴേക്കും താപനിലയാകുമ്പോഴും അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ ഷര്‍ട്ട്‌പോലുമിടാതെ പഞ്ചവാദ്യം അവതരിപ്പിക്കുന്നത് കാഞ്ഞങ്ങാട്ടെ കലാസംഘം. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള പ്രഥമ ഉത്സവത്തിന് പഞ്ചവാദ്യം അവതരിപ്പിക്കുന്നത് കാഞ്ഞങ്ങാട്ടെ മഡിയന്‍...

ഐടിഐ സമയക്രമം പുനഃക്രമീകരിക്കണം : എബിവിപി

ഇടുക്കി: കേരളത്തിലെ ഐടിഐകളില്‍ സര്‍ക്കാര്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ്. കഴിഞ്ഞ ദിവസങ്ങളില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഐടിഐ കോളജുകളില്‍ നടത്തിയ ഒപ്പുശേഖരണ പരിപാടിയില്‍...

PM addressing the gathering during the Bharat Mobility Global Expo 2024 at Bharat Mandapam, in New Delhi on February 02, 2024.

വികസനയുഗത്തിലേക്ക് മുന്നേറാന്‍ സമയമായി: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ ലോകത്തിലെ മൂന്നാം ശക്തിയാക്കി ഭാരതത്തെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സോപോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

എൽ.കെ അദ്വാനിക്ക് ഭാരത രത്ന; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവായ എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി. എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവികസനത്തിൽന് എൽ. കെ അദ്വാനി നൽകിയത്...

ഗ്യാന്‍വാപി പള്ളിയില്‍ ഹൈന്ദവര്‍ക്ക് പൂജയും പ്രാര്‍ത്ഥനയും തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

വാരണാസി: ഗ്യാന്‍വാപി പള്ളിയുടെ തെക്കേ നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി കോടതി ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് അലഹബാദ് ഹൈക്കോടതി. പാര്‍ത്ഥന നടത്തുന്നത് സ്റ്റേ...

എല്‍ടിടിഇ ബന്ധം: തമിഴ്‌നാട്ടില്‍ ആറ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ചെന്നൈ: എല്‍ടിടിഇ ബന്ധം സംശയിക്കുന്ന നാം തമിഴര്‍ കച്ചി നേതാക്കള്‍ക്കായി തമിഴ്‌നാട്ടിലെ ആറ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. എല്‍ടിടിഇയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചാണ് നാം തമിഴര്‍ കച്ചി(എന്‍ടികെ)...

പോലീസുകാരുടെ മോശം പെരുമാറ്റം പൊറുക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം പൊറുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അഭിഭാഷകനെ അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്....

11 ദിനങ്ങൾ 11 കോടി; രാംലല്ലയെ കാണാന്‍ പ്രതിദിനം എത്തുന്നത് രണ്ട് ലക്ഷം ഭക്തര്‍

അയോദ്ധ്യ: രാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ആരംഭിച്ചിട്ട് 11 ദിവസം പിന്നിടുമ്പോള്‍ രാംലല്ലയ്‌ക്കായി ലഭിച്ച സമര്‍പ്പണങ്ങളുടെ കണക്കുകള്‍ ട്രസ്റ്റ് പുറത്തുവിട്ടു. ഇന്നലെ വരെ 25 ലക്ഷം ഭക്തരാണ് ദര്‍ശനം നടത്തിയത്....

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചമ്പായി സോറന്‍

റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ചമ്പായി സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലികൊടുത്തു. അദേഹത്തോടൊപ്പം മറ്റ് ക്യാമ്പിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു....

സ്‌കൂള്‍ ബസിന് മതമൗലികാവാദികള്‍ കല്ലെറിഞ്ഞു

കോലാപൂര്‍(മഹാരാഷ്ട്ര): ജയ്ശ്രീറാം വിളിച്ചെന്ന് ആരോപിച്ച്  പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്ത ബസിന് നേരെ മതമൗലികവാദികളുടെ ആക്രമണം. കോലാപൂര്‍ ദസറാ ചൗക്കിലാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട്...

യുവാക്കളുടെ ഭാവി പ്രതീക്ഷാ നിർഭരം; നവ ഭാരത ബജറ്റിനെ സ്വാഗതം ചെയ്യുവെന്ന് യുവമോർച്ച

തിരുവനന്തപുരം : ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് രാജ്യത്തെ യുവാക്കളുടെ ഭാവി ശോഭനമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു....

Page 314 of 508 1 313 314 315 508

പുതിയ വാര്‍ത്തകള്‍

Latest English News