VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അഹല്യബായ് ഹോള്‍ക്കര്‍ മൂന്നൂറാം ജന്മവാര്‍ഷികം; ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കും:  ആര്‍എസ്എസ്

VSK Desk by VSK Desk
16 March, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

നാഗ്പൂര്‍: ദേവി അഹല്യാബായ് ഹോള്‍ക്കറുടെ മൂന്നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍  ആര്‍എസ്എസ് സജീവമായി പങ്കെടുക്കുമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മെയ് 31 മുതല്‍ 2025 ഏപ്രില്‍ വരെ ഒരു വര്‍ഷമാണ് അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി രാജ്യം കൊണ്ടാടുന്നത്. ഈ കാലയളവില്‍ മഹാറാണിയുടെ ജീവിതദര്‍ശനം സമാജത്തില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അഖിലഭാരതീയ പ്രതിനിധിസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

ഒരു ഗ്രാമീണബാലികയില്‍ സമര്‍ത്ഥയായ ഭരണാധികാരിയിലേക്കുള്ള വളര്‍ച്ചയാണ് അഹല്യാബായ് ഹോള്‍ക്കറുടേത്. ഇത് എല്ലാ തലമുറയ്ക്കും പ്രേരണ പകരുന്നതാണ്. കര്‍ത്തവ്യപാലനത്തിന്റെയും ലാളിത്യത്തിന്റെയും ധര്‍മ്മനിഷ്ഠയുടെയും ഭരണസാമര്‍ത്ഥ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും മകുടോദാഹരണമാണ് ആ ജീവിതം. ഭഗവാന്‍ ശിവന്റെ ആജ്ഞാനുസരണം എന്ന രാജകീയമുദ്രയോടെയാണ് അഹല്യാബായ് ഭരണം നടത്തിയത്. ജനക്ഷേമപ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്നു ആ ഭരണം. ഭൂമിയില്ലാത്ത കര്‍ഷകരുടെയും ഭീല്‍ തുടങ്ങിയ വനവാസി സമൂഹത്തിന്റെയും വിധവകളുടെയും ക്ഷേമം റാണി ഉറപ്പാക്കി. കാര്‍ഷികവികസനം, ജലവിതരണസംവിധാനം, പരിസ്ഥിതിസംരക്ഷണം, വിദ്യാഭ്യാസം, നീതിനിര്‍വഹണം തുടങ്ങിയവ ആ ഭരണത്തിന്റെ മുഖമുദ്രകളായി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ടു. മറ്റ് നാട്ടുരാജ്യങ്ങളിലുമുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളെ സഹായിച്ചു. ബദരി മുതല്‍ രാമേശ്വരം വരെയും ദ്വാരക മുതല്‍ പുരി വരെയും കടന്നുകയറ്റക്കാര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ നവീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് അഹല്യാബായ് ഹോള്‍ക്കര്‍ പുണ്യശ്ലോക് എന്ന വിശേഷണം നേടിയതെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies