മാതാ അമൃതാനന്ദമയി മഠത്തിൽ നവരാത്രി ആഘോഷിച്ചു
കൊച്ചി: ഇടപ്പള്ളി മാതാ അമൃതാനന്ദമയി മഠത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഖണ്ഡ ലളിതാസഹസ്രനാമാർച്ചന, ഭജന, സത്സംഗം, കലാപരിപാടികൾ എന്നിവയുണ്ടായി. വിജയദശമി ദിനത്തിൽ നൂറുകണക്കിന് കുരുന്നുകളാണ് വിദ്യാരംഭം കുറിച്ചത്....























