VSK Desk

VSK Desk

കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ ഭീകരതയെ പിന്തുണയ്ക്കുന്നു: ഹിമന്ത ബിശ്വ ശര്‍മ്മ

കുടക്(കര്‍ണാടകം): കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഐഎസ് ഭീകരതയ്‌ക്കെതിരെയാണ് സിനിമ. അത് പ്രദര്‍ശിപ്പിക്കരുതെന്നാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും പറയുന്നത്. രാജ്യത്തിനെതിരെ...

കലാപത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളും

ഇംഫാല്‍: ഒരു പതിറ്റാണ്ടായി ഒതുങ്ങി നിന്ന വടക്കുകിഴക്കന്‍ തീവ്രവാദത്തിന്റെ അവശിഷ്ടങ്ങളുടെ ആളിക്കത്തലായിട്ടാണ് മണിപ്പൂരിലെ പ്രശ്‌നങ്ങളെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗോത്രസമൂഹത്തിന്‍റെ ഭൂമി കൈയേറിയും അവരെ മതംമാറ്റിയും സംഘടിതരായവരാണ് പുതിയ...

മണിപ്പൂര്‍ സാധാരണനിലയിലേക്ക് മരണസംഖ്യ 54 ആയി

ഇംഫാല്‍: മണിപ്പൂരില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിയെങ്കിലും രണ്ട് ദിവസത്തെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. അനൗദ്യോഗിക വിവരങ്ങളനുസരിച്ച് മരണസംഖ്യ ഇതിലും കൂടുതലാണ്. കലാപത്തെത്തുടര്‍ന്ന് അടഞ്ഞുകിടന്ന...

കേരളാ സ്റ്റോറിയെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപാല്‍: ദ് കേരളാ സ്റ്റോറി സിനിമയെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ആസൂത്രിത ഭീകരതയുടെ മുഖം പുറത്തുകൊണ്ടുവരുന്ന ചലച്ചിത്രമാണ് കേരള സ്റ്റോറിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ്...

ജപ്പാനില്‍ ഭൂചലനം: നിരവധി വീടുകള്‍ തകര്‍ന്നു

ടോക്കിയോ: ജപ്പാനില്‍ റിക്ടര്‍ സ്‌കെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരു മരണം. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹോണ്‍ഷു ദ്വീപിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള ഇഷികാവ പ്രവിശ്യയിലാണ് ഭൂചലനം ഉണ്ടായത്....

ഭൂപടത്തിലെ വരകള്‍ കൊണ്ട് അഖണ്ഡഭാരതത്തെ മായ്ക്കാനാകില്ല: ഡോ. മോഹന്‍ ഭാഗവത്

ചെന്നൈ: അഖണ്ഡഭാരതമെന്ന യാഥാര്‍ത്ഥ്യത്തെ ഭൂപടത്തിലെ ചില വരകള്‍ കൊണ്ട് മായ്ക്കാനാവില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് സത്യവും ശാശ്വതവുമാണ്. ഈ സത്യത്തെ ഓരോ ഭാരതപൗരനും ആത്മാവില്‍...

കശ്മീരില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു‍; നാല് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു. നാല് പേര്‍ക്ക് പരിക്കേറ്റു. രജൗറി ജില്ലയിലെ കന്‍റി വനപ്രദേശത്തെ ഗ്രാമത്തിലെ കേസരി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.   ജമ്മു...

ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ് എട്ടിന് തുടങ്ങും

നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് നാഗ്പൂരില്‍ എട്ടിന് ആരംഭിക്കും. വര്‍ഗ് സര്‍വാധികാരിയായി നിശ്ചയിച്ച അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍ നാഗ്പൂരിലെത്തി. അദ്ദേഹത്തെ നാഗ്പൂര്‍ മഹാനഗര്‍...

ഷാങ്ഹായ് ഉച്ചകോടി; ഭീകരതയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണം: ജയശങ്കര്‍

പനാജി: ഭീകരതയെ പൂര്‍ണമായി തുടച്ചുനീക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനോട് (എസ്സിഒ) ഇന്ത്യയുടെ ആഹ്വാനം. ബെനാലിമിലെ എസ്‌സിഒ ഉച്ചകോടിയില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ, ചൈനീസ്...

വിഭൂതി പാക്കറ്റില്‍ മദര്‍ തെരേസയുടെ ചിത്രം: രണ്ട് ക്ഷേത്ര ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: തിരുവണ്ണാമലയിലെ അരുള്‍മിഗു അരുണാചലേശ്വര ക്ഷേത്രത്തില്‍ മദര്‍ തെരേസയുടെ ചിത്രം ആലേഖനം ചെയ്ത പാക്കറ്റുകളില്‍ വിഭൂതി വിതരണം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രജീവനക്കാരെ...

സ്‌റ്റേ ഇല്ല, കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം തുടരാം; ഹര്‍ജികളെല്ലാം തള്ളി ഹൈക്കോടതി‍

കൊച്ചി:  പ്രണയം നടിച്ച് യുവതികളെ മതംമാറ്റി ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്നതിന്റെ കഥ വിവരിക്കുന്ന ബോളിവുഡ് ചിത്രം കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ പ്രദര്‍ശനം തുടരാമെന്ന് കോടതി ഉത്തരവിട്ടു....

Page 325 of 358 1 324 325 326 358

പുതിയ വാര്‍ത്തകള്‍

Latest English News