VSK Desk

VSK Desk

എബിവിപിയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തീയറ്ററില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. എന്‍സിടി ശ്രീഹരി, ഡോ. ബി.ആര്‍. അരുണ്‍, മിലിന്ദ് മറാത്തെ, സായി പൂജ സമീപം

സ്‌നേഹത്തിന്റെ കട തുറക്കാന്‍ വന്നവര്‍ സനാധന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ നടക്കുന്നു: കേന്ദ്രമന്ത്രി

തിരുവനന്തപുരം: സ്‌നേഹക്കട തുറക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരുടെ ഘടകകക്ഷി നേതാവാണ് സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്താതാല്‍ മാത്രമേ ഇന്ത്യ പുരോഗതി...

സേവാഭാരതിക്ക് കൈമാറിയത് ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സേവനത്തിന് മാതൃകയായി അപ്പുക്കുട്ടന്‍ നായരും അംബികാ ദേവിയും

മലയിന്‍കീഴ്: സേവാമന്ദിരവും വൃദ്ധസദനവും നിര്‍മിക്കുന്നതിനായി സേവാഭാരതിക്ക് 30 ലക്ഷം വിലവരുന്ന ഭൂമി കൈമാറി ദമ്പതികള്‍. മുക്കുനട രോഹിണിയില്‍ അപ്പുക്കുട്ടന്‍ നായരും ഭാര്യ അംബികാ ദേവിയുമാണ് 10സെന്റ് ഭൂമി സൗജന്യമായി...

സനാതന ധർമ്മം..; നടി രചന നാരായണൻ കുട്ടി എഴുതുന്നു..

Rachana Narayanankutty സനാതന ധർമ്മം! പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത്‌ ? മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും...

തങ്കമണി അമ്മാൾ അന്തരിച്ചു

കൊച്ചി : വിശ്വസംവാദ കേന്ദ്രം പ്രാന്ത സമിതി അംഗവും പ്രശസ്ത ശില്പിയും ആർ എസ് എസ് കൊച്ചി മഹാനഗർ മുൻ കാര്യവാഹുമായ എം എൽ രമേശിന്റെ അമ്മ...

ഇന്ത്യ അല്ല ഭാരതം : ഡോ. മോഹൻ ഭാഗവത്

ഗുവാഹാട്ടി: ഭാരതം എന്നത് നമ്മുടെ രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും പേരാണെന്നും ഭാരതീയർ ഇന്ത്യ എന്നത് ഉപേക്ഷിച്ച് ഭാരതം എന്ന് പറയാൻ ശീലിക്കണമെന്നും ആർ എസ് എസ് സർസംഘചാലക് ഡോ....

വെളിയം രാജീവിന്റെ ചരിത്രകൃതി ഗാന്ധി vs ഗോഡ്സേ നാലാം പതിപ്പ് പ്രകാശനം നാളെ

കൊല്ലം: വെളിയം രാജീവിന്റെ ചരിത്രകൃതി ഗാന്ധി vs ഗോഡ്സേ നാലാം പതിപ്പ് പ്രകാശനം നാളെ ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് രാജീവ്‌...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി

ന്യൂദല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് അധ്യക്ഷന്‍. ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും....

ഹിന്ദു വിശ്വ പ്രചാര മാസം ഡോ. ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിൻ്റെ മുഖമാസികയായ ഹിന്ദു വിശ്വയുടെ പ്രചാര മാസം മുൻ ഡിജിപി ഡോ. ടി.പി.സെൻകുമാർ വാർഷിക വരിസംഖ്യ വിഎച്ച്പി സംഘടനാ സെക്രട്ടറി കെ.ഗിരീഷ് കുമാറിന് നൽകി...

മാനത്തേക്കുയര്..അഭിമാനത്തോടുയര്..; ആദിത്യ എൽ1 വിക്ഷേപണം നാളെ

ബെംഗളൂരു: ഭാരതത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം നാളെ ഉച്ചയ്‌ക്ക് 11.50ന്. ഇതിനു മുന്നോടിയായി ഇന്ന് 11.50ന് 24 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി. 5.2...

ആർ. ഹരി ആധുനികകാലത്തെ ഭീഷ്മാചാര്യർ : ഡോ. പി.കെ മാധവൻ

തൃശ്ശൂർ: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി രചിച്ച ഭീഷ്മഗീത എന്ന പുസ്തകം പ്രകാശനം ചെയ്തു. തൃശ്ശൂർ ശാരദാ ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ സംസ്‌കൃത ഭാരതിയുടെ സംസ്ഥാന...

അരിപ്പയിൽ അയ്യൻകാളി ജയന്തി ആഘോഷം

അഞ്ചൽ: പതിനൊന്നു വർഷമായി അരിപ്പ സമരഭൂമിയിൽ സമരഓണമുണ്ണാൻ വിധിക്കപ്പെട്ട ദലിത് - ആദിവാസി- ഇതര കുടുംബങ്ങൾ മഹാത്മ അയ്യൻകാളിയുടെ 160-ാം ജന്മദിനം ജന്മനക്ഷത്ര ദിനമായ അവിട്ടം നാളിൽ...

ശ്രീകൃഷ്ണ ജയന്തി സാംസ്‌ക്കാരിക സമ്മേളനം സെപ്റ്റംബർ ഒന്നിന്

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സെപ്റ്റംബർ ഒന്നിന് നടക്കും. വൈകുന്നേരം 6 മണിക്ക് കൈതമുക്ക് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ പരിസ്ഥിതി...

Page 329 of 439 1 328 329 330 439

പുതിയ വാര്‍ത്തകള്‍

Latest English News