നൂഹില്‍ ശ്രാവണ പൂജായാത്ര പൂര്‍ത്തിയാക്കി; നല്‍ഹദ് ക്ഷേത്രത്തില്‍ ജലാഭിഷേകം നടത്തി
ഗുരുഗ്രാം(ഹരിയാന): ഇസ്ലാമിക മതമൗലികവാദികളുടെ അക്രമത്തില്‍ മുടങ്ങിയ നൂഹിലെ ശ്രാവണപൂജായാത്ര സമാധാനപൂര്‍വം പൂര്‍ണമാക്കി സര്‍വപന്ഥ് ഹിന്ദു മഹാപഞ്ചായത്ത്. നൂഹ് ഉള്‍പ്പെടുന്ന മേവാത് മേഖലയിലെ ഹിന്ദുസമൂഹം ഒത്തുചേര്‍ന്ന് സംന്യാസിമാരുടെയും വിശ്വഹിന്ദുപരിഷത്ത്...























