ശ്രീരാമ ശോഭായാത്രയ്ക്ക് നേരെ അക്രമം
കൊല്‍ക്കത്ത: ബംഗാളിലെ ബിര്‍ഭം ജില്ലയില്‍ രാമഭക്തരുടെ ശോഭായാത്രയ്ക്കുനേരെ ആക്രമണം. മുഹമ്മദ് ബസാറിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളുടെ...























