യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ
പരമ്പരാഗത വസ്ത്രമായ സാരിയോട് ഏറെ പ്രിയമുള്ളവരുണ്ട്. കാണാൻ ഭംഗിയാണെങ്കിലും പലർക്കും സാരിയുടുത്തുള്ള നടപ്പും മറ്റും അത്ര സുഖകരമായിരിക്കില്ല. എന്നാൽ സാരിയുടുത്ത് ഒരു മാരത്തണിൽ പങ്കെടുത്ത യുവതിയുടെ വാർത്തയാണ്...