കൂടിക്കാഴ്ചയില്‍ തികഞ്ഞ സന്തോഷം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആപ്പിള്‍ സിഇഒ സന്ദര്‍ശിച്ചു
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആപ്പിള്‍ സിഇഒ ടിം കുക്ക് സന്ദര്‍ശിച്ചു. ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഇരുവരുമൊന്നിച്ചുള്ള ചിത്രം ടിം കുക്ക് ട്വിറ്ററില്‍ പങ്കുവെച്ചു. ഇന്ത്യയുടെ ഭാവിയില്‍ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന നല്ല സ്വാധീനത്തെക്കുറിച്ചുള്ള...