അമേരിക്കയില്‍ ഗുരുദ്വാരകളിലെ വെടിവയ്പ്: 17 പേര്‍ പിടിയില്‍
കാലിഫോര്‍ണിയ: സ്റ്റോക്ക്ടണിലെയും സാക്രമെന്റോയിലെയും ഗുരുദ്വാരകളില്‍ വെടിവയ്പ്പ് നടത്തിയ കേസില്‍ കാലിഫോര്‍ണിയ പോലീസ് 17 പേരെ അറസ്റ്റ് ചെയ്തു. ഇരുപത് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ എകെ 47, കൈത്തോക്കുകള്‍,...