VSK Desk

VSK Desk

ബാലഗോകുലം‍ സംസ്ഥാന വാര്‍ഷിക സമ്മേളനം കോട്ടയത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: ബാലഗോകുലത്തിന്റെ 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം 7,8,9 തീയതികളില്‍ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കും.  സംസ്ഥാന നിര്‍വാഹക സമിതി ഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച രാവിലെ 10...

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി‍ പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം: ആര്‍ആര്‍കെഎംഎസ്

അഹമ്മദാബാദ്: ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.   കേരളത്തില്‍...

സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്

ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. ഫൈനലില്‍ സഡന്‍ഡെത്തിലേക്ക് നീണ്ട കളിയില്‍  കുവൈറ്റിനെ തോല്‍പിച്ചാണ്(5-4)ന് ജേതാക്കളായത് .നിശ്ചിത സമയം പിന്നിടുമ്പോള്‍ ഓരോ ഗോല്‍വീതം അടിച്ച് ഇരു...

മഴ തുടരുന്നു; 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നാളെ 12 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം,...

എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം; താമസിച്ചാല്‍ അത് നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍

ഗുവാഹത്തി (അസം): ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കേണ്ട സമയമായെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ ഇനിയുള്ള കാലതാമസം നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്ന് അദേഹം...

തപസ്യ കല സാഹിത്യവേദി പാലക്കാട്‌ ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ “വനപർവം 2023” സംഘടിപ്പിച്ചു

പാലക്കാട്‌: തപസ്യ കല സാഹിത്യവേദി പാലക്കാട്‌ ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ "വനപർവം 2023" കാവിൽപാട് GLP സ്കൂളിൽ വെച്ച് ആഘോഷിക്കപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശ്രീ A. V....

ലക്ഷ്യം ഒമ്പതാം കിരീടം; സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ നേരിടാന്‍ ഇന്ത്യ

ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ ചൊവ്വാഴ്ച കുവൈത്തിനെ നേരിടും. ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് സുനില്‍ ഛേത്രിയും സംഘവും കളത്തിലിറങ്ങുക. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍...

ജൂലയ് 4: വിവേകാനന്ദ സ്വാമികളുടെ മഹാസമാധി ദിനം

ഭാരതത്തിൻ്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും തൊട്ടുണർത്തിയ യുവ സംന്യാസിയായിരുന്ന സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് 121 കൊല്ലം പിന്നിടുന്നു. ശ്രീരാമകൃഷ്ണ പരമഹംസൻ്റെ ശിഷ്യനായിരുന്ന വിവേകാനന്ദനാണ് ശ്രീരാമകൃഷ്ണ മഠവും ശ്രീരാമ കൃഷ്ണ...

ജൂലയ് 4: അല്ലൂരി സീതാരാമ രാജു ജന്മദിനം

ഇരുപതോളം ബ്രിട്ടീഷ് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ആയുധങ്ങൾ കൊള്ളയടിച്ച് വനവാസികളെ സായുധരാക്കിയ പോരാളി …യുദ്ധതന്ത്രങ്ങളിൽ പ്രാവീണ്യം നേടിയ അനവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കിണഞ്ഞ് ശ്രമിച്ചിട്ടും തലകുനിക്കാത്ത പോരാട്ട...

സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം; തീയിട്ട് ഖലിസ്ഥാൻ ഭീകരർ

വാഷിംഗ്ടൺ: സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം. കോൺസുലേറ്റിന് തീയിട്ടതായാണ് റിപ്പോർട്ട്. അഗ്നിരക്ഷ സേനയുടെ ഇടപെടലിൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ അമേരിക്ക...

മറുനാടന്‍ മലയാളി ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്; കംപ്യൂട്ടറുകളെല്ലാം പിടിച്ചെടുത്തു

തിരുവനന്തപുരം: ശ്രീനിജന്‍ എംഎല്‍എക്കെതിരായ വ്യാജവാര്‍ത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കായി പോലീസിന്റെ വ്യാപക തെരച്ചില്‍. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍...

മലയാളികള്‍ അതിമഹത്തായ ഗുരു പരമ്പരയുടെ പിന്‍മുറക്കാര്‍; യോഗാ ദിനം ലോകം ഏറ്റെടുത്തത് ഗുരു പരമ്പരയുടെ നന്മ: സ്വാമി സച്ചിദാനന്ദ

ഹ്യൂസ്റ്റണ്‍: അതിമഹത്തായ ഗുരു പരമ്പരയുടെ പിന്‍മുറക്കാരാണ് മലയാളികളെന്നും അതില്‍ അഭിമാനിക്കണമെന്നും ശിവഗിരി മഠം അധ്യക്ഷന്‍  സ്വാമി സച്ചിദാനന്ദ. ഭാരതം ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ തന്നെ ഗുരുസ്ഥാനം ഇപ്പോള്‍ ഭാരതത്തിനുണ്ട്....

Page 339 of 407 1 338 339 340 407

പുതിയ വാര്‍ത്തകള്‍

Latest English News