VSK Desk

VSK Desk

കലാകിരീടം കണ്ണൂരിന്; കലാകിരീടത്തില്‍ മുത്തമിടുന്നത് 23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട്...

സനാതന ധര്‍മ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ ഒന്നിക്കണം: ഗൗരി ലക്ഷ്മിഭായി

തിരുവനന്തപുരം: ജാതിചിന്തകള്‍ വെടിഞ്ഞ് സനാതന ധര്‍മ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാ...

മാസ്റ്റർപ്ലാൻ 2031: 85,000 കോടിയുടെ വികസന പദ്ധതികൾ, ലക്ഷ്യം പത്തുവര്‍ഷം കൊണ്ട് ആധുനിക അയോദ്ധ്യയുടെ നിർമാണം

അയോദ്ധ്യ: മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ക്ഷേത്രനഗരിയായ അയോധ്യയില്‍ നടക്കുന്നത് 85,000 കോടി രൂപയുടെ വികസന പദ്ധതികള്‍. പത്തുവര്‍ഷം കൊണ്ട് ആധുനിക അയോധ്യയുടെ നിര്‍മ്മാണമാണ് ലക്ഷ്യം. 2031ല്‍ പൂര്‍ത്തിയാക്കാന്‍...

മുച്ചക്ര വാഹനം കൈമാറി

ചെറുപുഴ: വിശ്വ സേവാഭാരതി, സക്ഷമ എന്നിവയുടെ നേതൃത്വത്തിൽ അംഗ പരിമിതനായ പങ്കജവിലാസം അനീഷിന് മുച്ചക്ര വാഹനം കൈമാറി. ഗോക്കടവ് ശിവക്ഷേത്രം ഹാളിൽ ചേർന്ന ചടങ്ങ് രാഷ്ട്രീയ സ്വയം...

81-ാമത് ഗോള്‍ഡന്‍ ഗ്ലോബ്: മികച്ച ചിത്രം ഓപ്പൺഹൈമർ, ക്രിസ്റ്റഫർ നോളൻ സംവിധായകൻ, മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്റ്റോണ്‍

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ഓപ്പൺഹൈമറിന് വേണ്ടി ക്രിസ്റ്റഫർ നോളൻ പുരസ്കാരം സ്വന്തമാക്കി. നോളന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം കൂടിയാണിത് എന്ന്...

മണാറശാല ഉമാദേവി അന്തർജനത്തിന്റെ ഓർമ്മയ്ക്ക് ആർ.എസ്.എസ്. അഖില ഭാരത കാര്യകാരി മണ്ഡലിൽ അവതരിപ്പിച്ച അനുശോചന സന്ദേശം കൈമാറി

മണാറശാല ഉമാദേവി അന്തർജനത്തിന്റെ ഓർമ്മയ്ക്ക് ആർ.എസ്.എസ്. അഖില ഭാരത കാര്യകാരി മണ്ഡലിൽ അവതരിപ്പിച്ച അനുശോചന സന്ദേശം മണ്ണാറശാലാ കുടുംബത്തിന് കൈമാറി.ആഗസ്റ്റിലായിരുന്നു അമ്മയുടെ സമാധി. ഗുജറാത്തിലെ ഭുജിൽ നവംബർ...

ശശിധരൻ പുഷ്പവല്ലി ദമ്പതികൾക്ക് സേവാഭാരതി കൃഷ്ണപുരം പൂർത്തീകരിച്ച വീടിന്റെ ഗൃഹ സമർപ്പണവും, താക്കോൽ ദാനവും

കൃഷ്ണപുരം പഞ്ചായത്തു ഒന്നാം വാർഡിൽ ദേശത്തിനകത്തു ആദിക്കാട്ടു വീട്ടിൽ ശശിധരൻ പുഷ്പവല്ലി ദമ്പതികൾക്ക് സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വീടിന്റെ ഗൃഹ സമർപ്പണവും, താക്കോൽ ദാനവും...

അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ കര്‍ണ്ണാടക ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തണം; ഉത്തരവിറക്കി ദേവസ്വം മന്ത്രി

ബെംഗളൂരു : അയോധ്യ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ക്ഷേത്ര അധികാരികള്‍ക്ക് നല്‍കി കഴിഞ്ഞു. കര്‍ണ്ണാടക ദേവസ്വംമന്ത്രി രാമലിംഗ...

മോദിയുടെ ഗ്യാരന്റി ലോകം വിശ്വസിക്കുന്നു; സദ്ഭരണവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരൂപീകരണവുമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം

തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി ലോകം വിശ്വസിക്കുന്നുവെന്നും സദ്ഭരണവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരൂപീകരണവുമാണ് മോദിയുടെ ഗ്യാരന്റിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വികസിത് ഭാരത് സങ്കല്‍പ യാത്ര തിരുവനന്തപുരം...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാശിയിലെ 150 ഓളം മുസ്ലീം ഭവനങ്ങളിൽ രാമജ്യോതി തെളിയും

ലക്നൗ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ശിവനഗരമായ കാശിയും തിളങ്ങും . കാശിയിലെ മുസ്ലീം സ്ത്രീകളാണ് അയോദ്ധ്യയിൽ നിന്ന് കാശിയിലേക്ക് രാമജ്യോതി കൊണ്ടുവരുക. ഹിന്ദു ഭവനങ്ങളിൽ മാത്രമല്ല,...

അന്ന് പോലീസ് ഒരുപാട് തല്ലി , എങ്കിലും ഭയപ്പെട്ടില്ല അയോദ്ധ്യയിൽ പോകുമെന്ന് ഉറപ്പിച്ചിരുന്നു; നഷ്ടപ്പെടാത്ത വീര്യത്തോടെ 96 വയസ്സുള്ള കർസേവക

ലക്നൗ : അയോദ്ധ്യയിൽ നിന്ന് പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം ലഭിച്ച സന്തോഷത്തിലാണ് 96 വയസ്സുള്ള കർസേവക ശാലിനി രാമകൃഷ്ണ ദാബിർ.1990-ൽ ലാൽകൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സോമനാഥിൽ നിന്ന്...

Page 340 of 520 1 … 339 340 341 … 520

പുതിയ വാര്‍ത്തകള്‍

Latest English News