മൂന്ന് മാസത്തിനിടെ ജമ്മുകശ്മീരില്‍ തിരിച്ചു പിടിച്ചത് 15.83 ലക്ഷം കനാല്‍ ഭൂമി
ശ്രീനഗര്‍: മൂന്ന് മാസത്തിനിടെ ജമ്മു കശ്മീരില്‍ തിരിച്ചുപിടിച്ചത് 15.83 ലക്ഷം കനാല്‍ ഭൂമി. കൈയേറ്റക്കാരില്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഭരണകൂട നടപടിയുടെ ഭാഗമായാണിത്. അടുത്തിടെ പുറത്തുവിട്ട ജമ്മു...