റോയല്‍ ഓസ്ട്രലേഷ്യന്‍ കോളേജ് പറയുന്നു സുശ്രുതന്‍ സര്‍ജറിയുടെ പിതാവ്; മെല്‍ബണിലെ ആസ്ഥാനത്ത് പ്രതിമ
മെല്‍ബണ്‍: മെഡിക്കല്‍ സര്‍ജന്മാരുടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ് റോയല്‍ ഓസ്ട്രലേഷ്യന്‍ കോളേജ് ഓഫ് സര്‍ജന്‍സ്. അവര്‍ പറയുന്നു സര്‍ജറിയുടെ പിതാവ് സുശ്രുതന്‍ ആണെന്ന്. ക്രിസ്തുവിന് 600...























