ആയുര്‍വേദം കേവലം ചികിത്സാ സമ്പ്രദായം മാത്രമല്ല, അത് സമഗ്രമായ ഒരു ജീവിതശൈലി: കേന്ദ്രമന്ത്രി വി. മുരളീധരന്‍
തിരുവനന്തപുരം: ആയുര്‍വേദം എന്നത് കേവലം ചികിത്സാ സമ്പ്രദായം എന്നതിലുപരി മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും മനസ്സിനെയും ശരീരത്തെയും സന്തുലിതമാക്കുകയും ആരോഗ്യകരമായ ഭാവിയിലേക്ക് മനുഷ്യരാശിയെ നയിക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ ജീവിതശൈലിയാണെന്ന്...























