സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയത് വെള്ളം ഉപയോഗിച്ച്
തിരുവനന്തപുരം: ”ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നിലവിളക്കു തെളിച്ച് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കുന്നു…” ചടങ്ങനുസരിച്ച് കൈവിളക്കുമായി ഒരു വിദ്യാര്‍ഥിയാണ് വേദിയിലേക്കു വരേണ്ടത്. വന്നത് വിദ്യാര്‍ഥി തന്നെ,...























