ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; കണ്ണൂര്‍ വൈസ്‌ചാൻസലറുടെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി
ന്യുദല്‍ഹി: കണ്ണൂര്‍ വൈസ്‌ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീം കോടതി. വി.സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി...























