VSK Desk

VSK Desk

ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുന്‍ ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെ ആയിരുന്നു അന്ത്യം. മൃതദേഹം വൈകിട്ട്...

കാലിക്കറ്റ് സെനറ്റ്: വിസിയുടെ ലിസ്റ്റില്‍ സിപിഎം നേതാക്കളും ബന്ധുക്കളും; ചിലര്‍ ക്രിമിനല്‍ കേസില്‍ പ്രതികളും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത് വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണെങ്കില്‍ വൈസ് ചാന്‍സലര്‍ നല്‍കിയ ലിസ്റ്റില്‍ ഇടം പിടിച്ചത് കടുത്ത സിപിഎം പക്ഷപാതമുള്ളവരും...

എബിവിപി ദേശീയ പ്രസിഡന്റ്‌ ഡോ.രാജ്ശരൺ ഷാഹി; സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല

ഡൽഹി: എബിവിപി 2023-24 വർഷത്തെ ദേശീയ പ്രസിഡന്റും സെക്രട്ടറിയുമായി വീണ്ടും ഡോ.രാജ്ശരൺ ഷാഹിയേയും യാജ്ഞവല്‍ക്യ ശുക്ലയേയും തിരഞ്ഞെടുത്തു. ഡിസംബർ 7 മുതൽ 10 വരെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ...

താലിബാൻ വിസ്മയം: പകുതിയിലേറെ മാധ്യമങ്ങളും അടച്ചുപൂട്ടി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്ന ശേഷം 52 ശതമാനം മാധ്യമങ്ങളും അടച്ചുപൂട്ടി. രണ്ട് വർഷം കൊണ്ട് രാജ്യത്തെ പകുതിയിലധികം മാധ്യമങ്ങളും നിർജീവമായെന്നാണ്, മീഡിയ സപ്പോർട്ട് ഫോർ...

അമ്മു: രണ്ടാം പ്രസവം;കുട്ടികൾ മൂന്ന്

അഞ്ചൽ: ഒറ്റ പ്രസവത്തിൽ അമ്മുവിന് കുട്ടികൾ മൂന്ന് ഒരാണും രണ്ട് പെണ്ണും. ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈപ്പള്ളി വാർഡിലെ ക്ഷീരകർഷകരായ തൊള്ളൂർ കാവും കോണത്ത് വീട്ടിൽ സുബൈർ കുട്ടി-സബീലാബീവി...

‘മഹാഭാരതവും രാമായണവും പഠിപ്പിക്കുന്നതിനെ പിന്തുണയ്‌ക്കുന്നു; കുട്ടികളിലെ വ്യക്തിവികാസത്തിന് സഹായിക്കും’: മൗലാനാ ഖാലിദ് റഷീദ് ഫറങ്കി മഹലി

ന്യൂഡൽഹി: മഹാഭാരതവും രാമായണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള എൻസിആർടി ശുപാർശയ്‌ക്ക് പിന്തുണയുമായി മുസ്ലീം വ്യക്തി നിയമ ബോർഡ് ദേശീയ സമിതി അംഗം മൗലാനാ ഖാലിദ് റഷീദ് ഫറങ്കി മഹലി. ഇതിഹാസങ്ങളെ...

ശ്രീരാമ ഭഗവാന് പൂജ ചെയ്യാൻ ആയിരങ്ങൾ; രാമക്ഷേത്രത്തിലെ വിവിധ തസ്തികളിലേക്ക് അപേക്ഷിച്ചത് 3000 ത്തോളം പേര്‍

അയോധ്യയില്‍ നിര്‍മ്മാണം  പുരോഗമിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് 3000 ത്തോളം പേര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ ഇന്റര്‍വ്യൂന് തിരഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ്...

പി.വത്സല അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി...

അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ, ചരകതത്വാമൃതം-23 സംഘടിപ്പിച്ചു

വള്ളിക്കാവ്: അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രമുഖമായ ചരകസംഹിതയുടെ പ്രാധാന്യവും ഗ്രന്ഥപാരായണത്തിന്റെ ആവശ്യകതയെയും ഉദ്ദീപിപ്പിക്കുന്നതിനായി നവംബർ 20, 21 തീയതികളിൽ ചരകതത്വാമൃതം-23 സംഘടിപ്പിച്ചു. അമൃതേശ്വരി...

ലഷ്‌കറെ തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ; നീക്കം മുംബൈ ഭീകരാക്രമണ വാർഷികത്തോടനുബന്ധിച്ച്

ന്യൂഡല്‍ഹി: ലഷ്‌കറെ തൊയ്ബയെ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേല്‍. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇസ്രയേലിന്‍റെ ഈ സുപ്രധാന നീക്കം. ഇന്ത്യന്‍ സർക്കാർ ആവശ്യപ്പെട്ടില്ലെങ്കിലും ഇക്കാര്യത്തിൽ എല്ലാ നടപടികളും...

മയൂര്‍ഭഞ്ജിന് ആവേശമായി സന്താള്‍ സാഹിത്യോത്സവം

ഭുവനേശ്വര്‍: സന്താള്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രൗഢി വിളിച്ചോതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഗ്രാമസന്ദര്‍ശനം നല്കിയ ഉണര്‍വിലാണ്. രാഷ്ട്രപതിയുടെ ജന്മനാടായ മയൂര്‍ഭഞ്ജ് സന്താള്‍ എഴുത്തുകാരുടെ സംഗമത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍...

100ാം വയസ്സിൽ കന്നിമല കേറാൻ ഒരു മുത്തശ്ശി; ഡിസംബർ 2ന് പാറുക്കുട്ടിയമ്മ മലചവിട്ടും

വൃശ്ചികമാസത്തിൽ വ്രതം നോറ്റ് അയ്യനെ കാണാനായി ശബരിമലയിലേക്ക് വിവിധ ദേശങ്ങളിൽ നിന്ന് ഭക്തർ എത്താറുണ്ട്. മുതിർന്നവരും കുട്ടികളുമായി അയ്യനെ തൊഴാനായി കോടിക്കണക്കിന് ഭക്തരാണ് എല്ലാവർഷവും പതിനെട്ടാം പടി...

Page 351 of 509 1 350 351 352 509

പുതിയ വാര്‍ത്തകള്‍

Latest English News