മണിപ്പൂർ; സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം, കോതമംഗലത്ത് ആർട്ട്ലൈൻ ബെന്നിയ്ക്കെതിരെ കേസ് ഫയൽ ചെയ്തു
ചിദാനന്ദ സിങ്ങിന്റെയും അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാർത്ഥി ആയ മകന്റെയും RSS യൂണിഫോമിലുള്ള ഉള്ള ചിത്രം ഉപയോഗിച്ചു കൊണ്ട് യുവതികളെ നഗ്നരായി പരേഡ് ചെയ്യിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ...






















