സ്മൃതിപഥങ്ങളില്‍ നിറസാന്നിധ്യമായി പരമേശ്വര്‍ജി സ്മൃതി സംഗ്രഹാലയം
തിരുവനന്തപുരം: പി.പരമേശ്വരന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരയില്‍ ഇന്നിരിക്കുന്നത് അദ്ദേഹത്തിന്‍റെ ചില്ലിട്ട ചിത്രമാണ്. ശുഭ്രവസ്ത്രം ധരിച്ച് നിഷ്‌കളങ്കമായി ചിരിച്ച് ചില്ലുകൂട്ടില്‍ നിന്നും പുറത്തേക്ക് വരുന്നതാകട്ടെ പരമേശ്വര്‍ജിയുടെ സ്പന്ദിക്കുന്ന ഓര്‍മ്മകളും....