VSK Desk

VSK Desk

ചന്ദ്രനിൽ തൊട്ട് ഭാരതം.. ; വിജയകരമായി ലാന്‍ഡര്‍ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി

ബംഗളുരു : രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിമാനമുയര്‍ത്തി ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3ന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങി. മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ വൈകിട്ട് 6.04നാണ് ചന്ദ്രന്റെ...

ഹൈക്കോടതി വിധി ലംഘിച്ച് സിപിഎം ഓഫീസ് നിർമാണം

കൊച്ചി: ഹൈക്കോടതി വിധി ലംഘിച്ച് സിപിഎം ഇടുക്കി ശാന്തൻപാറ ഓഫീസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിൽ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. 12 മണിയ്‌ക്ക് ഹാജരാകാൻ സർക്കാർ അഭിഭാഷകന് നിർദ്ദേശം...

മണിപ്പൂരില്‍ പുനരധിവാസം ഊര്‍ജ്ജിതം; മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് താത്കാലിക വീടുകള്‍ കൈമാറി

ഇംഫാല്‍: മണിപ്പൂരില്‍ അക്രമങ്ങള്‍ക്കിരയായവര്‍ക്ക് നിര്‍മ്മിച്ച താത്കാലിക വീടുകള്‍ മുഖ്യമന്ത്രി ബിരേന്‍സിങ് കൈമാറി. അക്രമങ്ങള്‍ സൃഷ്ടിച്ച കെടുതികള്‍ ഭീകരമാണെന്നും ഇപ്പോള്‍ കൈമാറുന്നത് സ്ഥിരം സംവിധാനങ്ങളല്ലെന്നും ബിരേന്‍സിങ് പറഞ്ഞു. സമാധാനത്തിന്റെ...

സര്‍സംഘചാലകനും പ്രധാനമന്ത്രിക്കും രാഖി അയച്ച് സീമാഹൈദര്‍

നോയിഡ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനും രാഖി അയച്ച് എടിഎസ് നിരീക്ഷണത്തിലുള്ള പാക് വനിത സീമാഹൈദര്‍. സച്ചിന്‍ മീണയെന്ന ഇന്ത്യന്‍ യുവാവിനെ വിവാഹം...

മോദിക്ക് രാഖിയുമായി ഖമര്‍ ഷെയ്ഖ് ദല്‍ഹിയിലെത്തും

ന്യൂദല്‍ഹി: പാകിസ്ഥാന്‍കാരി ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് ഇക്കുറി രക്ഷാബന്ധന്‍ ദിവസം ദല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച രാഖി ബന്ധിക്കും. പാകിസ്ഥാനില്‍ ജനിച്ചെങ്കിലും 1986 മുതല്‍...

ശ്രീരാമക്ഷേത്ര സമര്‍പ്പണം: പ്രത്യേക സുരക്ഷാ സേനയെ നിയോഗിക്കും

അയോധ്യ: ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രസമര്‍പ്പണച്ചടങ്ങുകള്‍ക്ക് മുന്നോടിയായി സുരക്ഷാസംവിധാനം വിപുലമാക്കുന്നു. ഉത്തര്‍പ്രദേശ് പ്രത്യേക സുരക്ഷാ സേനയെ (യുപിഎസ്എസ്എഫ്) അടുത്ത മാസം നിയോഗിക്കും. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കണക്കിലെടുത്ത് പ്രമുഖരടക്കം ആയിരങ്ങള്‍...

നൂഹ് ആവര്‍ത്തിക്കാന്‍ വ്യാപക നീക്കം; ബീഹാറില്‍ നാഗപഞ്ചമി യാത്രയ്ക്കുനേരെ കല്ലേറ്

പാട്‌ന: ഹരിയാനയിലെ നൂഹില്‍ ശ്രാവണപൂജാ യാത്രയ്ക്കുനേരെ കല്ലെറിഞ്ഞ് കലാപം സൃഷ്ടിച്ചതിന് പിന്നാലെ ബീഹാറിലെ മോത്തിഹാരി ആക്രമണനീക്കം. നാഗപഞ്ചമി ദിനത്തില്‍ മോത്തിഹാരിയില്‍ നടന്ന മഹാവീരി ഝണ്ഡ യാത്രയ്ക്കുനേരെ പിപ്ര...

ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നത് : അനുശ്രീ

പാലക്കാട്: ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി. ആരോ എവിടെയോ...

ഗണപതി ആദ്യ സ്വരൂപം; ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗണപതി നിന്ദിക്കപ്പെടുന്നത് സങ്കടകരം: സുബ്രഹ്മണ്യ അഡിഗ

ഒറ്റപ്പാലം: ആദ്യത്തെ സ്വരൂപമാണ് ഭഗവാൻ ഗണപതിയെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഗണപതി ഭഗവാൻ നിന്ദിക്കപ്പെട്ടത് സങ്കടകരമാണെന്നും മൂകാംബികയിലെ മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്മണ്യ അഡിഗ. ഒറ്റപ്പാലത്ത് നടന്ന...

കൊക്കില്‍ ജീവനുള്ള കാലത്തോളം ഗണേശോത്സവങ്ങളില്‍ പങ്കെടുക്കും: സുരേഷ് ഗോപി

പാലക്കാട്: ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്തവര്‍ഷത്തെ ഗണേശോത്സവമെന്ന് സുരേഷ് ഗോപി. ”ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോടു നമ്മള്‍ നന്ദി പറയണം. ഞാന്‍...

സിപിഎം നേതാവ് എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 31 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ടാണ് ഇ.ഡി മരവിപ്പിച്ചത്. എസി മൊയ്തീനുമായി...

Page 365 of 469 1 364 365 366 469

പുതിയ വാര്‍ത്തകള്‍

Latest English News