പേറ്റന്റ് അപേക്ഷകളുടെ വര്‍ധനയ്ക്ക് പ്രശംസ
ന്യൂദല്‍ഹി: ഭാരതത്തിലെ പേറ്റന്റ് അപേക്ഷകളുടെ വര്‍ധനവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്ത് താമസിക്കുന്നവരില്‍ നിന്നുള്ള പേറ്റന്റ് അപേക്ഷകളുടെ എണ്ണത്തില്‍ 2022ല്‍ 31.6 ശതമാനം വര്‍ധനയുണ്ടായെന്ന് സൂചിപ്പിക്കുന്ന...























