സഞ്ജിത്തിന്റെ സ്വപ്‌നം സഫലമായി..
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിന്റെ കുടുംബത്തിന് നിര്‍മിച്ചുനല്‍കിയ വീടിന്റെ ഗൃഹപ്രവേശം ഇന്നലെ നടന്നു. സഞ്ജിത്തിന്റെ മകന്‍ രുദ്രകേശവിന്റെ...























