വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും കൂടുതൽ ട്രെയിനുകൾ
ന്യൂദൽഹി: രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും റെയിൽവേ ഗതാഗത സൗകര്യം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ദുല്ലബ്ചെറ-ഗുവാഹത്തി പ്രതിവാര ട്രെയിൻ, അഗർത്തല-സാബ്രൂം...























