മണിപ്പൂരിലേത് ഹിന്ദു, ക്രിസ്ത്യന്‍ വര്‍ഗീയ കലാപമല്ലെന്ന് മെയ്‌തെയ് ക്രിസ്ത്യന്‍ വിഭാഗം
തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു ക്രിസ്ത്യന്‍ വര്‍ഗീയ കലാപമാണെന്നുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മണിപ്പൂരില്‍ അക്രമത്തിന് ഇരയായ മെയ്‌തെയ് ക്രിസ്ത്യന്‍ വിഭാഗം കൂട്ടായ്മയായ, മെയ്‌തെയ് ക്രിസ്ത്യന്‍ വിക്റ്റിംസ് ഓഫ്...























