ദീപാവലിക്ക് അയോധ്യയില്‍ പതിനാലര ലക്ഷം ചെരാതുകള്‍ തെളിയും
ന്യൂദല്‍ഹി: ദീപാവലിയോട് അയോധ്യയില്‍ ഇത്തവണ 14.5 ലക്ഷം ദീപങ്ങള്‍ തെളിക്കും. 23നാണ് അയോധ്യ നഗരം ദീപങ്ങളാല്‍ പ്രകാശിതമാകുന്ന ദീപോത്സവം നടക്കുക. 2017ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ദീപോത്സവത്തിന് തുടക്കമിട്ടത്.അന്ന്...