ഇരകളെ മോഷ്ടാക്കളാക്കി പോലീസ്; വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: മാള്‍ഡയിലെ ഇരകളെ മോഷ്ടാക്കളാക്കി പോലീസ്. ക്രൂരതയുടെ വീഡിയോ അപ്‌ലോഡ് ചെയ്തതിന് അഞ്ച് പേര്‍ അറസ്റ്റില്‍. കുറ്റവാളികള്‍ക്ക് സംരക്ഷണം. മാള്‍ഡയില്‍ കഴിഞ്ഞ ദിവസം രണ്ട് ഗോത്രവര്‍ഗ യുവതികളെ...























