VSK Desk

VSK Desk

പദ്മശ്രീ ബംഗാരു അടിഗളര്‍ അന്തരിച്ചു; ആര്‍എസ്എസ് അനുശോചിച്ചു

ചെന്നൈ: ആത്മീയാചാര്യന്‍ പദ്മശ്രീ ബംഗാരു അടിഗളര്‍(82) അന്തരിച്ചു. ചെങ്കല്‍പേട്ട് മേല്‍മരുവത്തൂരിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ക്ഷേത്രപൂജയ്ക്ക് സ്ത്രീകളെ നിയോഗിച്ച് സാമൂഹ്യമാറ്റത്തിന് നേതൃത്വം നല്ഡകിയ പരിഷ്‌കര്‍ത്താവാണ് ബംഗാരു അഡിഗളര്‍....

41 ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചു

ന്യൂദല്‍ഹി: ഭാരതം നിര്‍ണയിച്ച കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും കാനഡ തിരിച്ചു വിളിച്ചു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍...

അലിഗഡില്‍ ദളിത് വര്‍ഗ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിപാടിയിലെത്തിയ ഒരു ഗോത്രവര്‍ഗ കുടുംബത്തിന്റെ കുഞ്ഞിനെ ലാളിക്കുന്നു

ഡോ.ബി.ആര്‍. അംബേഡ്കറുടെ സ്മൃതികേന്ദ്രങ്ങള്‍ പഞ്ചതീര്‍ത്ഥമാക്കും: യോഗി ആദിത്യനാഥ്

അലിഗഡ്: ഡോ. ബി.ആര്‍. അംബേഡ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ കേന്ദ്രങ്ങളെ സര്‍ക്കാര്‍ പഞ്ചതീര്‍ത്ഥമായി പ്രഖ്യാപിച്ചിട്ടുണ്ട്....

രാജ്യത്തെ ആദ്യത്തെ പ്രാദേശിക ട്രെയിൻ നമോ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി (ഫോട്ടോകൾ)

ലക്‌നൗ:  രാജ്യത്തെ ആദ്യത്തെ അതിവേഗ റാപ്പിഡ് ട്രെയിന് പച്ചകൊടി വീശി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-ഗാസിയബാദ്-മീററ്റ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന നമോ ഭാരതാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. റീജിയണൽ റാപ്പിഡ് ട്രെയിൻ...

ചന്ദ്രന്‍ വധക്കേസ്: ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ട് കോടതി

തലശ്ശേരി: സിപിഎം പ്രവര്‍ത്തകനായിരുന്ന കുറിച്ചിക്കരയിലെ മീത്തലെ മടത്തിലെ ചന്ദ്രനെ വെട്ടിക്കൊന്നെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി നാലാം അഡീഷണല്‍ സെഷന്‍സ് കോടതി...

അമേരിക്കയില്‍ സാര്‍വത്രിക ഏകതാദിനം ആഘോഷിച്ച് എച്ച്എസ്എസ്

ചിക്കാഗോ: വസുധൈവ കുടുംബകം എന്ന സന്ദേശവുമായ അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹിന്ദു സ്വയംസേവക സംഘം(എച്ച്എസ്എസ്) സാര്‍വത്രിക ഏകതാ ദിനം ആഘോഷിച്ചു. ഐക്യം, സ്‌നേഹം, സുരക്ഷ എന്നിവയുടെ ദര്‍ശനം...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും കൂടുതൽ ട്രെയിനുകൾ

ന്യൂദൽഹി: രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും റെയിൽവേ ഗതാഗത സൗകര്യം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ദുല്ലബ്ചെറ-ഗുവാഹത്തി പ്രതിവാര ട്രെയിൻ, അഗർത്തല-സാബ്രൂം...

2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

കൊച്ചി: ആഗോള പ്രഖ്യാപനങ്ങള്‍ അനുസരിച്ച്, 2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വനിതാശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സുബിന്‍ ഇറാനി പറഞ്ഞു. അന്താരാഷ്‌ട്ര...

ഋഷിമാര്‍ഗത്തില്‍ സഞ്ചരിച്ച വാഗ്ഭടന്‍

പ്രൊഫ. പി.ജി. ഹരിദാസ് ഇടപഴകിയിരുന്നവര്‍ക്കെല്ലാം അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ആറുവര്‍ഷമാവുകയാണ്. അറിവിന്റെ ആഴങ്ങള്‍ കാട്ടിത്തന്ന മാഷിന് ഏറെ...

മഹ്‌സ അമിനിക്ക് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം

ബ്രസല്‍സ്(ബല്‍ജിയം): ഇറാനില്‍ മതപോലീസിന്റെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്‌സ അമിനിക്ക് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം. മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആദരിക്കുന്നതിനായി...

തുറവൂര്‍ വിശ്വംഭരന്‍ സാംസ്‌കാരിക ഗ്രന്ഥാലയ സമര്‍പ്പണം നാളെ

കൊച്ചി: ഭാഷാപണ്ഡിതനും വാഗ്മിയുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മാരകമായി സാംസ്‌കാരിക ഗ്രന്ഥാലയം നാളെ മുതല്‍ അമൃതഭാരതീ വിദ്യാപീഠത്തിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ഓര്‍മ്മ...

‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട് ഫോണുകൾ പ്രഖ്യാപിച്ച് ഗൂഗിൾ

ആപ്പിളിന് വെല്ലുവിളി സൃഷ്ടിച്ച് രംഗപ്രവേശം നടത്തിയ ഗൂഗിളിന്റെ പിക്‌സൽ സീരിസ് ഫോണുകൾക്ക് പ്രചാരം വർദ്ധിക്കുകയാണ്. ഇതിന് പിന്നാലെ ‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്...

Page 387 of 531 1 … 386 387 388 … 531

പുതിയ വാര്‍ത്തകള്‍

Latest English News