VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

41 ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചു

കനേഡിയന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ പിന്‍വലിച്ചു

VSK Desk by VSK Desk
20 October, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഭാരതം നിര്‍ണയിച്ച കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും കാനഡ തിരിച്ചു വിളിച്ചു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാരതമാണെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. ഭാരതനയതന്ത്രപ്രതിനിധിയെ പുറത്താക്കി ട്രൂഡോ സര്‍ക്കാരാണ് പ്രശ്‌നം വഷളാക്കിയത്. ഇതേത്തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ്  41 നയതന്ത്രജ്ഞരെയും പിന്‍വലിക്കാന്‍ ഭാരതം കാനഡയ്ക്ക് അന്ത്യശാസനം നല്കിയത്.

ദല്‍ഹിയിലെ 21 കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്കും ആശ്രിതര്‍ക്കും ഒഴികെ മറ്റെല്ലാവര്‍ക്കും നയതന്ത്ര ഇളവുകള്‍ ഏകപക്ഷീയമായി നീക്കം ചെയ്യാനുള്ള പദ്ധതി ഭാരതം ഔപചാരികമായി അറിയിച്ചിട്ടുണ്ടെന്ന് കാനഡ വിദേശകാര്യമന്ത്രി മിലന്‍  ജോളി പറഞ്ഞു.

ചണ്ഡീഗഡ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലെ എല്ലാ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഭാരതത്തില്‍ ശേഷിക്കുന്ന എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെയും ന്യൂദല്‍ഹിയിലെ ഹൈക്കമ്മിഷന്‍ ആസ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.  21 പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ നയതന്ത്ര പദവി നിലനിര്‍ത്താന്‍ ഭാരതം അനുവദിക്കൂവെന്നും മറ്റുള്ളവരുടെ സംരക്ഷണം എടുത്തുകളയുന്ന നടപടി ഉണ്ടായേക്കുമെന്നും ജോളി ഒട്ടാവയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതം പുറത്താക്കിയ ഉദ്യോഗസ്ഥര്‍ക്കും ആശ്രിതര്‍ക്കും സുരക്ഷിതമായി പുറപ്പെടുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പരസ്പര നയതന്ത്ര സാന്നിധ്യത്തില്‍ ശക്തിയിലും റാങ്കിലും  തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഭാരതം കഴിഞ്ഞ മാസം  കാനഡയോട് ആവശ്യപ്പെട്ടത്.  കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലെ ഭാരതീയ നയതന്ത്ര ഉദ്യോഗസ്ഥരുടേതിനേക്കാള്‍ കൂടുതലാണ്.

ദല്‍ഹിക്ക് പുറത്ത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന കനേഡിയന്‍ നയതന്ത്രജ്ഞരില്‍ ഭൂരിഭാഗം പേരെയും ക്വാലാലംപൂരിലേക്കും സിംഗപ്പൂരിലേക്കും നിയോഗിച്ചതായി ജോളി പറഞ്ഞു. 

Tags: #bharathCANADA
Share27TweetSendShareShare

Latest from this Category

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies