VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഡോ.ബി.ആര്‍. അംബേഡ്കറുടെ സ്മൃതികേന്ദ്രങ്ങള്‍ പഞ്ചതീര്‍ത്ഥമാക്കും: യോഗി ആദിത്യനാഥ്

VSK Desk by VSK Desk
20 October, 2023
in ഭാരതം
അലിഗഡില്‍ ദളിത് വര്‍ഗ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിപാടിയിലെത്തിയ ഒരു ഗോത്രവര്‍ഗ കുടുംബത്തിന്റെ കുഞ്ഞിനെ ലാളിക്കുന്നു

അലിഗഡില്‍ ദളിത് വര്‍ഗ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിപാടിയിലെത്തിയ ഒരു ഗോത്രവര്‍ഗ കുടുംബത്തിന്റെ കുഞ്ഞിനെ ലാളിക്കുന്നു

ShareTweetSendTelegram

അലിഗഡ്: ഡോ. ബി.ആര്‍. അംബേഡ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ കേന്ദ്രങ്ങളെ സര്‍ക്കാര്‍ പഞ്ചതീര്‍ത്ഥമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോത്രവര്‍ഗ ജനതയുടെ അഭിമാനമായ അടയാളങ്ങളെയെല്ലാം തകര്‍ക്കുകയാണ്  സമാജ് വാദിപാര്‍ട്ടിയുടെ സര്‍ക്കാര്‍ ചെയ്തത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ഒരു കൂട്ടം ആളുകളായി മാത്രമാണ് എസ്പിയും കോണ്‍ഗ്രസും  ഗോത്രവര്‍ഗ ജനതയെ കണ്ടത്. ബിജെപിക്ക് രാഷ്ട്രത്തിന്റെ സമ്പത്താണ് അവര്‍.  അലിഗഡ് എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ദളിത് വര്‍ഗ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്.

 കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ദളിത് സമൂഹം ഛിന്നഭിന്നമായിരുന്നു. അവരെ സംഘടിപ്പിക്കുകയും സമൃദ്ധരാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബാബാസാഹേബ് ഭീംറാവു അംബേഡ്കറിന്റെ ചിത്രം നിര്‍ബന്ധമാക്കിയത് ബിജെപി സര്‍ക്കാരാണ്. ഗോത്രവര്‍ഗ ജനതയുടെ സമ്പൂര്‍ണ സുരക്ഷയാണ് ബിജെപി സര്‍ക്കാര്‍ ഉറപ്പാക്കിയത്. സമൂഹത്തിന്റെ ഉന്നമനത്തിനായി സന്ത് രവിദാസ് നടത്തിയ ത്യാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി വാരണാസിയില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. ഡോ.ബി.ആര്‍. അംബേഡ്കറിന് ഭവ്യമായ സ്മാരകം ലഖ്‌നൗവില്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2017-ന് മുമ്പ് വരെ സംസ്ഥാനത്ത് പലയിടത്തും ഗോത്രവര്‍ഗജനതയ്ക്ക് ഘോഷയാത്ര നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു.  അത് നീക്കിയത് ബിജെപി സര്‍ക്കാരാണ്. ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് എസ്പി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അത് പുനരാരംഭിക്കുക മാത്രമല്ല, ദളിത് സഹോദരങ്ങള്‍ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു, യോഗി ആദിത്യനാഥ് പറഞ്ഞു.

Share1TweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies