ബിജെപിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നിൽ നിന്ന് പ്രവർത്തിച്ചു; പിപി മുകുന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് അമിത് ഷാ
ന്യൂഡൽഹി: ബിജെപി മുൻ സംഘടന സെക്രട്ടറി പിപി മുകുന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖമാണുള്ളതെന്ന് അമിത്...






















