നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
കോഴിക്കോട് : ജില്ലയില്‍ നിപ ബാധയുണ്ടെന്ന സംശയത്തിന്റെ സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കര്‍ശന ആരോഗ്യ ജാഗ്രത ജില്ലയില്‍ ഉളളതിനാലാണിത്. പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട്...























