വഴിയില്ല, പാലമില്ല; വയോധികയെ ആശുപത്രിയിലെത്തിച്ചത് മൂന്ന് കിലോമീറ്റര്‍ ചുമന്ന്
ഭുവനേശ്വര്‍: വഴിയില്ലാത്തതിനാല്‍ വയോധികയെ ആംബുലന്‍സിലെത്തിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ചുമന്ന് ബന്ധുക്കള്‍. ഒഡീഷയിലെ കാളഹന്ദിയിലാണ് സംഭവം. കാളഹന്ദി രാംപൂര്‍ ഖമാന്‍പാഡ ഗ്രാമത്തില്‍ ഇന്നലെയുണ്ടായ സംഭവം വലിയ വിവാദമായി. മതിയായ...























