ചന്ദ്രന്‍ ഇനി ദൂരെയല്ല; ഐതിഹാസിക നിമിഷത്തില്‍ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി
ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രയാന്‍ ദൗത്യം വിജയകരമായി ദക്ഷിണധ്രുവത്തിലിറങ്ങുന്നത് തത്സമയം വീക്ഷിച്ചു. ദൗത്യം വിജയകരമായെന്ന് മലയാളി കൂടിയായ ഐ എസ്...






















