ഹരിശങ്കര്‍ അവതരിപ്പിച്ചത് പുരാതത്വ ഗവേഷണത്തിലെ സംസ്‌കാരിക കാഴ്ചപ്പാട്: ഡോ.ആര്‍.ബാലശങ്കര്‍
തിരുവനന്തപുരം: സനാതനമായ ഭാരതീയ സംസ്‌കാരത്തിന്റെ ശരിയായ കാഴ്ചപ്പാട് അവതരിപ്പിച്ച പുരാതത്വഗവേഷകനായിരുന്നു ബി.എസ്. ഹരിശങ്കര്‍ എന്ന് ഓര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ഡോ. ആര്‍.ബാലശങ്കര്‍ പറഞ്ഞു. പുരാതത്ത്വഗവേഷകനും ഭാരതീയവിചാരകേന്ദ്രം ഉപാധ്യക്ഷനുമായിരുന്ന...























