സംസ്ഥാനത്ത് സാമ്പത്തിക സർവ്വേ നടത്താൻ സർക്കാർ തയ്യാറാവണം: ഹിന്ദു ഐക്യവേദി
സംസ്ഥാനത്ത് സാമ്പത്തിക സർവ്വേ നടത്താൻ സർക്കാർ തയ്യാറാവണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് എസ് ബിജു ആവശ്യപ്പെട്ടു. കൊട്ടാരക്കരയിൽ സാമൂഹ്യ നീതി കർമ്മ സമിതി ജില്ലാ...
സംസ്ഥാനത്ത് സാമ്പത്തിക സർവ്വേ നടത്താൻ സർക്കാർ തയ്യാറാവണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് എസ് ബിജു ആവശ്യപ്പെട്ടു. കൊട്ടാരക്കരയിൽ സാമൂഹ്യ നീതി കർമ്മ സമിതി ജില്ലാ...
ചെന്നൈ: അവിശ്വസനീയം! 3-1ന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളടിച്ച് രാജകീയമായി കിരീടത്തിലേക്ക്... ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം നാലാം കിരീടം ചൂടി....
നാട്ടാനകൾക്കായി കേരളത്തിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപ ത്രിയും സുഖചികിത്സാ കേന്ദ്രവും പരിഗണനയിലാണെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞുഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച...
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള ഹർ തിരംഗ ബൈക്ക് റാലിയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിമാർ. പ്രഗതി മൈതാനിൽ സംഘടിപ്പിച്ച റാലിയിൽ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും കിഷൻ റെഡിയും പങ്കുച്ചേർന്നു. https://youtube.com/shorts/cX8SMT0aKYM?feature=share...
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കാനുള്ള ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
ഓർക്കാം, ബോംബുണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ബ്രിട്ടിഷ് ജഡ്ജിയെ വിരട്ടിയ ധീരനെ ------- ' 1908 ഓഗസ്റ്റ് 11ന്, ഖുദീരാമിനെ ബ്രിട്ടിഷുകാർ തൂക്കിലേറ്റുമ്പോൾ അദ്ദേഹത്തിന് 18 വയസ്സ് തികഞ്ഞ് ഏതാനും...
ഗുരുഗ്രാം(ഹരിയാന): നൂഹില്‍ ശ്രാവണപൂജാ ശോഭയാത്രയ്‌ക്കെതിരെ നടന്ന അക്രമസംഭവങ്ങല്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ബന്ധവും. ഹരിയാനയിലും രാജസ്ഥാനിലും ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള 12 പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തില്‍....
കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചരിച്ചിറ വാർഡ് ഉപതിരത്തെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. ബിജെപിയുടെ എ.എസ് രഞ്ജിത്താണ്...
ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഷോപ്പിയാനിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്. ‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് റാലി നടന്നത്. ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരെ...
ജയ്പൂര്‍: സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നീതി തേടി രാജസ്ഥാന്‍ സര്‍വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കരൗലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിനിയുടെ...
കൊച്ചി: ഹിന്ദു വിരുദ്ധതയുടെ കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരവും നിലപാടുമാണെന്നും ഇതിന്റെ തെളിവാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രസ്വത്തുക്കളെപ്പറ്റി ഇന്നലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയെന്നും വിശ്വ ഹിന്ദു...
എയർഇന്ത്യയുടെ പുതിയ ലോഗോ അവതരിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്. അനന്തസാധ്യതകൾ തുറക്കുന്നു എന്ന അർത്ഥം സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ. കഴിഞ്ഞ 15 മാസത്തെ ശ്രമഫലമായാണ് പുതിയ ലോഗോ സൃഷ്ടിച്ചത്....
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies